mythen
-
Kerala
തെരഞ്ഞെടുപ്പ് തോല്‍വി അറിയാതെ ആറ്റിങ്ങലിൽ വി ജോയ്
ആറ്റിങ്ങൽ: വി.ജോയ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എത്തുമ്ബോള്‍, ഒരു അപൂര്‍വ ഖ്യാതി കൂടിയാണ് ഈ അമ്ബത്തിയാറുക്കാരനെ തേടിയെത്തുന്നത്. പഞ്ചായത്ത് മുതല്‍ നിയമസഭ വരെ മത്സരിച്ച…
Read More » -
India
കര്‍ണാടകയിൽ മൂന്ന് രാജ്യസീറ്റുകളിൽ കോണ്‍ഗ്രസിന് ജയം; ബിജെപിക്ക് ഒന്ന്
ബംഗളൂരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ചതിൽ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്ക് വിജയം.അതേസമയം ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ…
Read More » -
Kerala
കേരളത്തിന്റെ കഞ്ഞിക്കലത്തിൽ കേന്ദ്രത്തിന്റെ കല്ലിടൽ; അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് സംസ്ഥാന ഏജൻസികളെ മാറ്റി
കൊച്ചി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച് വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് സംസ്ഥാന ഏജൻസികളെ മാറ്റി. എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും…
Read More » -
Kerala
18 മോട്ടറുകൾ ഒരേസമയം പ്രവർത്തിച്ചിട്ടും വെള്ളം തീരാതെ അസീസ് റാവുത്തറുടെ അത്ഭുത കിണർ; സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: മല്ലപ്പള്ളിക്കു സമീപം ചുങ്കപ്പാറ – കോട്ടാങ്ങല്‍ റോഡിലെ മേതലപ്പടിയില് പള്ളിക്കശേരില്‍ അസീസ് റാവുത്തറുടെ പുരയിടത്തിലെ തെളിനീർ നിറയുന്ന കിണർ നാടിനാകെ അത്ഭുതവും ആശ്രയവുമാണ്. മുപ്പത് കുടുംബങ്ങളുടെ…
Read More » -
Kerala
രാഹുൽ ഇല്ല; വയനാട്ടിൽ കോണ്‍ഗ്രസിനായി എംഎം ഹസന് സ്ഥാനാര്‍ത്ഥിയായേക്കും
വയനാട്: വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനായി എംഎം ഹസന് സ്ഥാനാര്‍ത്ഥിയായേക്കും എന്ന് സൂചന. കണ്ണൂരില്‍ കെ സുധാകരനും ആലപ്പുഴയില്‍ കെസി വേണുഗോപാലും മത്സരിക്കുന്ന …
Read More » -
Kerala
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരുവനന്തപുരത്തു നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ശശി തരൂരിനെതിരെ തിരുവനന്തപുരത്തോ യുപിയിലെ ബുലന്ദ്ശഹറില്‍ നിന്നോ അദ്ദേഹം മത്സരിക്കുമെന്ന സൂചനയാണ്…
Read More » -
India
നജഫ്ഗഡ് ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല നടത്തി
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല നടത്തി. നാട്ടില്‍ നടന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കാൻ സാധിക്കാത്ത ഡല്‍ഹിയിലെ ഭക്ത ജനങ്ങള്‍ക്കു വേണ്ടിയാണ് ക്ഷേത്രാങ്കണത്തില്‍…
Read More » -
India
കാണ്‍പൂരില്‍ പൂർത്തികരിച്ച അദാനി ഗ്രൂപ്പിന്റെ വെടിമരുന്ന് നിർമാണ സമുച്ചയം യോഗി ആദിത്യനാഥ് ഉത്ഘാടനം ചെയ്തു
കാണ്‍പൂർ : ഉത്തർപ്രദേശില്‍ 2017ന് മുമ്ബ് നാടൻ പിസ്റ്റളുകളില്‍ വെടി മരുന്ന് പുകഞ്ഞെങ്കില്‍ ഇന്ന് പ്രതിരോധ ഉല്‍പ്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ സഹായിക്കുന്ന പ്രതിരോധ ഇടനാഴിയായി സംസ്ഥാനം മാറിയെന്ന്…
Read More » -
Kerala
ജവാൻ കഴിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട, റമ്മില്‍ കണ്ടത് മാലിന്യമല്ല, പരിശോധനാ ഫലം പുറത്ത്
തിരുവനന്തപുരം: എറണാകുളം, പാലക്കാട് ജില്ലകളിലെ ബെവ്കോ ചില്ലറവില്പനശാലകളില് എത്തിയ ജവാൻ റമ്മില്‍ കാണപ്പെട്ടത് മലിനവസ്തു അല്ലെന്ന് കാക്കനാട്ടെ റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയിലെ പരിശോധനയില്‍ വ്യക്തമായി. ബ്ളെൻഡിംഗ്…
Read More »
