mythen
-
NEWS
റമദാന് 2024; ദുബായ് ഗ്ലോബല്‍ വില്ലേജിലെ പുതിയ സമയക്രമം പ്രഖ്യാപിച്ചു
ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ റമദാന് മാസത്തില്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രവേശന സമയം പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ്…
Read More » -
Kerala
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും
വയനാട്: മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട്, വട്ടത്തുവയല്‍, മഞ്ഞളം 60 കോളനിയിലെ വിജയ് (28)…
Read More » -
India
വാരാണസിക്ക് സമ്മാനമായി കൊച്ചിയിലെ ആദ്യ ഹൈഡ്രജന്‍ യാത്രാബോട്ട്
കൊച്ചി: കപ്പൽശാലയിൽ ആദ്യമായി നിര്‍മിച്ച ഹൈഡ്രജന്‍ ഇന്ധന യാത്രാ ബോട്ട് വാരണാസിക്കുള്ള കൊച്ചിയുടെ സമ്മാനമാകും. ഗംഗാനദിയിൽ സർവീസിനായിട്ടാണ് ഇത് കൊണ്ടുപോകുന്നത്. വാരാണസി ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റിക്കാണ് ഇതിന്റെ…
Read More » -
Kerala
തീരദേശ ഹൈവേ നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല: വി.ഡി സതീശന്
തിരുവനന്തപുരം: തീരദേശ ഹൈവേ നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അങ്ങനെയൊരു ഹൈവേയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ…
Read More » -
India
ഇതോ മോദിയുടെ ഗ്യാരന്റി, രാജ്യത്തെ മുഴുവന്‍ പറ്റിച്ച് ബാബ രാംദേവും കൂട്ടാളിയും: രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: വ്യാജ അവകാശവാദവുമായി ബാബ രാംദേവ് പുറത്തിറക്കിയ മരുന്നുകളുടെ പരസ്യങ്ങള്‍ നിരോധിച്ച് സുപ്രീംകോടതി.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് വിഷയത്തിൽ സൂപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്തെ മുഴുവന്‍ പറ്റിച്ചുകൊണ്ടാണ് രാംദേവ് പല…
Read More » -
Kerala
കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ ക്യാമ്ബസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം
തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്ബസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്ബസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.…
Read More » -
Kerala
ഓടുന്ന വാഹനത്തിന്റെ ഷാസിയിലേക്ക് ചാടിക്കയറുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ഓടുന്ന വാഹനത്തിന്റെ ഷാസിയിലേക്ക് ചാടി കയറുന്നതിനിടെ തെന്നിവീണ് അതേ വാഹനം കയറിയിറങ്ങി യുവാവ് മരിച്ചു. ആലക്കോട് സ്വദേശി ജോയല്‍ ജേക്കബ് ഡൊമനിക് (21) ആണ് മരിച്ചത്.…
Read More »


