mythen
-
India
ആര്‍എസ്എസും ബിജെപിയുമാണ് രാജ്യത്തെ ഏറ്റവും ബുദ്ധിമാന്മാരായ കൊള്ളക്കാര്‍: നടൻ പ്രകാശ് രാജ്
ബംഗളൂരു: ആർഎസ്എസും ബിജെപിയുമാണ് രാജ്യത്തെ ഏറ്റവും ബുദ്ധിമാന്മാരായ കൊള്ളക്കാർ എന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. ശ്രീരാമനെയും ഭഗത്സിംഗിനെയും വല്ലഭായ് പട്ടേലിനെയും അവർ തട്ടി കൊണ്ട്…
Read More » -
Kerala
ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
മലപ്പുറം: ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. സഹായിക്ക് പരിക്കേറ്റു. മലപ്പുറം കൊളത്തൂർ സ്വദേശി വേലായുധൻ-രമണി ദമ്ബതികളുടെ മകൻ ആലയില്‍ ഹൗസില്‍ ഗോപി (32) യാണ്…
Read More » -
Kerala
മുള്ളന്‍പന്നി കുറുകെചാടി ; ബൈക്ക് യാത്രികരായ ദമ്ബതികള്‍ക്കു പരിക്ക്
ചാലക്കുടി:മുള്ളന്‍പന്നി ബൈക്കിനു മുന്നിലേക്കു ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ദമ്ബതികള്‍ക്കു പരിക്കേറ്റു. വെള്ളിക്കുളങ്ങര നായാട്ടുകുണ്ടിലാണ് സംഭവം.അമ്ബനോളി മാമ്ബ്രക്കാരന് വീട്ടില്‍ ജോണി (65), ഭാര്യ എല്‍സി (59)…
Read More » -
Kerala
പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 15-ഓളം പേര്‍ക്ക് പരിക്ക്
പാലക്കാട് കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു.കൊഴിഞ്ഞാമ്ബാറ – കഞ്ചിക്കക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.എതിര് ദിശയില്‍ സഞ്ചരിച്ച ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ 15-ഓളം പേര്‍ക്ക്…
Read More » -
Kerala
ഓടുന്ന ബസിന്റെ ജനാല വഴി ചാടിയ യാത്രക്കാരന്റെ കാലിൽ നിന്നും പിടിവിടാതെ കെഎസ്ആർടിസി ജീവനക്കാരൻ
ബംഗളൂരു: കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ മനസ്സാന്നിധ്യം ഓടുന്ന ബസിന്റെ ജനാല വഴി ചാടിയ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചു. മൈസൂരുവില്‍ ജോലി ചെയ്യുന്ന കേരള ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ആർ.റജികുമാറാണ്…
Read More » -
Kerala
ബിജെപി കേരളത്തില്‍ രണ്ട് അക്കം കടക്കുക രണ്ട് പൂജ്യമാണെങ്കില്‍ മാത്രം; ശശി തരൂർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന ബിജെപിയെ പരിഹസിച്ച് ശശി തരൂർ എംപി. രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന്…
Read More » -
Kerala
പെർമിറ്റില്ലാതെ രാത്രികാല ദീർഘദൂര സർവീസുകള്‍ ; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
വയനാട്: പെർമിറ്റില്ലാതെ രാത്രികാല ദീർഘദൂര സർവീസുകള്‍ ജില്ലയില്‍ വ്യാപകമായതോടെ മോട്ടോർ വാഹന വകുപ്പ് കർശന നടപടികള്‍ സ്വീകരിച്ച് തുടങ്ങി. ഇന്നലെ രാത്രി കോട്ടയത്തേക്ക് സർവീസ് നടത്തുകയായിരുന്ന ആൻഡ്രു…
Read More » -
Kerala
കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
കോതമംഗലം: കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.കോഴിപ്പിള്ളി ചാല്ഭാഗം ആന്റണി റാഫേലിന്റെ ഭാര്യ ലൂസിയാണ് (69) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒമ്ബതോടെ മകൻ അജോയോടൊപ്പം ബൈക്കില്‍…
Read More » -
Kerala
തോമസ് ഐസക്കിനെതിരെ കിഫ്ബി പ്രചാരണായുധമാക്കും: ആൻ്റോ ആൻ്റണി
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇടത് സ്ഥാനാർത്ഥി ടി എം തോമസ് ഐസക്കിനെതിരെ കിഫ്ബി പ്രചരണായുധമാക്കുമെന്ന് സിറ്റിംഗ് എംപി ആന്റോ ആന്റണി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് കിഫ്ബി നടപ്പാക്കിയത്.…
Read More » -
Kerala
പാലക്കാട് ജില്ലയിൽ നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പാലക്കാട്: ജില്ലയില്‍ ഉള്‍പ്പെടുന്ന സി.എച്ച്.സി, താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ഹോസ്പിറ്റല്‍ ആന്‍ഡ് പാലക്കാട് മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളില്‍ നഴ്സിങ്,…
Read More »