mythen
-
Kerala
പാലക്കാട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനം വകുപ്പ്
പാലക്കാട്: കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു.തിരുവനന്തപുരം ചെന്നൈ മെയില്‍ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്.രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ…
Read More » -
Kerala
കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ കുഴഞ്ഞുവീണു
തൃശൂർ: കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ കുഴഞ്ഞുവീണു.എടക്കരയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കയാണ് സംഭവം. നിലവിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്…
Read More » -
Kerala
തൃശൂരില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
തൃശ്ശൂർ: പാവറട്ടി പൂവത്തൂരില്‍ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു. മരയ്ക്കാത്ത് അജീഷിൻ്റെ ഭാര്യയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിതെറിച്ചുണ്ടായ തീപിടുത്തത്തില്‍ മുറിയിലുണ്ടായിരുന്ന കട്ടില്, കിടക്ക, എയർ…
Read More » -
Kerala
വീട്ടിലെ ചൂട് കുറയ്ക്കാൻ ‘സ്കറിയ ടെക്നിക്’
തൃശൂർ: പൊള്ളുന്ന ചൂട് 77കാരനായ കുരിയച്ചിറ നെഹ്രു കോളനിയിലെ സി.ഡി.സ്കറിയയുടെ വീടിനെ അലട്ടാറില്ല. ഓഫീസ്റൂമും കിടപ്പുമുറിയുമെല്ലാം എ.സിയില്ലാതെ കുളിർമ്മയുള്ളതാക്കാൻ സ്കറിയ കണ്ടെത്തയ വിദ്യ ഇന്ന് പലരും അനുകരിച്ച്…
Read More » -
Kerala
വിലയില്ല, വാഴക്കുലകള്‍ സൗജന്യമായി വിതരണംചെയ്ത് കര്ഷകൻ
മാവൂർ: കടുത്ത വേനലില്‍ വാഴകള്‍ വ്യാപകമായി നിലംപൊത്തുകയും വാഴക്കുലകള്‍ക്ക് വിലകിട്ടാതെയും വന്നതോടെ നേന്ത്രവാഴക്കുലകള്‍ റോഡരികില്‍ കൂട്ടിയിട്ട് ആവശ്യക്കാരോട് എടുത്തുകൊണ്ടുപോകാനാവശ്യപ്പെട്ട് കർഷകൻ. വളയന്നൂരിലെ പ്രമുഖ കർഷകനും വെജിറ്റബ്ള്‍ ആൻഡ് ഫ്രൂട്ട്…
Read More » -
India
ലൈംഗിക പീഡന ആരോപണത്തിനിടെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കടന്ന് ഗവര്‍ണ്ണര്‍ ആനന്ദബോസ്; നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരാതിക്കാരി
കൊൽക്കത്ത: ലൈംഗിക പീഡന ആരോപണത്തിനിടെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കടന്ന് ഗവര്‍ണർ ആനന്ദബോസ്.നോട്ടീസ് നല്‍കിയെങ്കിലും രാജ് ഭവന് ജീവനക്കാരാരും അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. അതേസമയം പരാതിയിൽ ഉറച്ചു…
Read More » -
Kerala
വേനലില്‍ ജനം വലയുമ്ബോള്‍ പിണറായി ബീച്ച് ടൂറിസം ആഘോഷിക്കുന്നു; വി മുരളീധരന്
തിരുവനന്തപുരം: വേനലില്‍ ജനം വലയുമ്ബോള്‍ പിണറായി വിജയന് ബീച്ച് ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുകയാണെന്ന് വി.മുരളീധരൻ. സാമ്ബത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയില്‍ പാര്‍ട്ടി നിലപാട് എതാണെന്നും അദ്ദേഹം ചോദിച്ചു. സീതാറാം…
Read More » -
Sports
ഇവാന് വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന് ഇവാന് വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്എല്‍ 2022-23 സീസണില്‍ ബെംഗളൂരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ്…
Read More » -
India
മഹാരാഷ്ട്രയില്‍ സി.പി.എം. സ്ഥാനാര്‍ഥി പിൻവാങ്ങി
മുംബൈ: മഹാരാഷ്ട്രയില്‍ തങ്ങളുടെ പ്രധാന സീറ്റായ ദിൻഡോരിയില്‍ മത്സരിക്കുന്നതില്‍നിന്ന് സി.പി.എം. പിൻവാങ്ങി. വോട്ട് ഭിന്നിപ്പ് ഒഴിവാക്കി ഇന്ത്യ സഖ്യത്തിന് ശക്തി പകരുക എന്ന പാർട്ടി തീരുമാനപ്രകാരമാണ് പിൻമാറ്റം.…
Read More » -
Kerala
മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പില്‍ ബലിയാടായത് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ: മാന്നാറില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ശ്രീദേവിയമ്മ ആത്മഹത്യ ചെയ്യാന്‍ കാരണമായ സാമ്ബത്തികത്തട്ടിപ്പു കേസിലെ പ്രതികളായ സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന് എന്നിവര്‍ മഹിളാ കോണ്‍ഗ്രസിന്റെ…
Read More »