KeralaNEWS

വേനലില്‍ ജനം വലയുമ്ബോള്‍ പിണറായി ബീച്ച്‌ ടൂറിസം ആഘോഷിക്കുന്നു; വി മുരളീധരന്‍

തിരുവനന്തപുരം: വേനലില്‍ ജനം വലയുമ്ബോള്‍ പിണറായി വിജയന്‍ ബീച്ച്‌ ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുകയാണെന്ന് വി.മുരളീധരൻ. സാമ്ബത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയില്‍ പാര്‍ട്ടി നിലപാട് എതാണെന്നും അദ്ദേഹം ചോദിച്ചു.
സീതാറാം യെച്ചൂരി ഒന്നും മിണ്ടിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിക്കാതെ മുങ്ങി. യാത്രയുടെ ചെലവ് എവിടെ നിന്ന് എന്ന് വ്യക്തമാക്കണം. ചൂട് കാരണം ജനം മരിക്കുമ്ബോഴാണോ മുഖ്യമന്ത്രി ഇത്തരം ബീച്ച്‌ ടൂറിസത്തിന് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
 മാസപ്പടി ആരോപണത്തിലെ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിയത് അഡ്ജസ്റ്റ്‌മെന്റാണെന്നും വി.മുരളീധരന്‍ ആരോപിച്ചു.

Back to top button
error: