mythen
-
Kerala
പത്ത് പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; കോഴിക്കോടും മലപ്പുറത്തും ജാഗ്രത നിര്‍ദേശം
കോഴിക്കോട്: പത്ത് പേർക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് രണ്ടുപേർ കോഴിക്കോട് ജില്ലയില്‍ മരിച്ചിരുന്നു. ഇവരുടെ സാമ്ബിള്‍…
Read More » -
Kerala
മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23). സൗരവ് (15) എന്നിവരാണ്…
Read More » -
Kerala
അരളിപ്പൂവിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു; ക്ഷേത്രങ്ങളിലും വേണ്ട !
ആലപ്പുഴ: ഹരിപ്പാട് സ്വദേശിയായ യുവതി മരിച്ചത് അരളിപ്പൂവിലെ വിഷം ഉള്ളില്‍ ചെന്നാണെന്ന പ്രചാരണത്തിന് പിന്നാലെ പൂവിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. സാധാരണയായി ക്ഷേത്രങ്ങളിലെ പൂജകള്‍ക്കും മാലകള്‍ക്കുമായാണ് അരളിപൂക്കള്…
Read More » -
Kerala
ആ കുഞ്ഞിനെ പോലീസുകാർ യാത്രയാക്കി; സല്യൂട്ടോടെ
കൊച്ചി: കൊച്ചിയില്‍ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു.കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് ആ കുഞ്ഞ് യാത്രയായി.വേദനകളില്ലാത്ത , തന്നെ ആരും ഉപദ്രവിക്കാത്ത ലോകത്തേക്ക്… പനമ്ബിള്ളി നഗറിലെ ഫ്ളാറ്റില്‍നിന്ന്…
Read More » -
NEWS
പനി ബാധിച്ച് ബഹ്റൈനില്‍ മലയാളി യുവതി മരിച്ചു
മനാമ: ബഹ്റൈനില്‍ മലയാളി യുവതി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെല്‍വിൻ (34) ആണ് മരിച്ചത്. പനി ബാധിച്ച് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സല്‍മാനിയാ ആശുപത്രി…
Read More » -
India
അച്ഛന് മരിച്ചതിന് പിന്നാലെ അമ്മ കാമുകനൊപ്പം പോയി: തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസ്സുകാരന്
ന്യൂഡല്‍ഹി: റോഡരികില്‍ തട്ടുകട നടത്തുന്ന ആണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ആനന്ദ് മഹീന്ദ്ര. ജസ്പ്രീത് എന്ന 10 വയസുകാരന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. കുട്ടിയുടെ…
Read More » -
India
ഹിന്ദി മേഖലയിൽ പോളിംഗ് കുറവ്; ആശങ്കയിൽ ബിജെപി നേതൃത്വം
മുംബൈ: രാജ്യത്തെ 93 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് രണ്ടു വരെ 39.92 ശതമാനം പോളിംഗ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 31.55 ആണ്…
Read More » -
Kerala
നാലു മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് ബി ജെ പിയുടെ പ്രാഥമിക വിലയിരുത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് ബി ജെ പിയുടെ പ്രാഥമിക വിലയിരുത്തല്‍.തൃശ്ശൂർ, തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളിലാണ് വിജയസാധ്യത. ജില്ലാ തലങ്ങളിലുള്ള അവലോകനം പൂർത്തിയായതിന് ശേഷമാണ് ബി…
Read More » -
Kerala
100 രൂപ വീതം ജനങ്ങൾ പിരിക്കണം; യദുവിനെ പിന്തുണച്ച് മുന്‍ ഡിജിപി ടി.പി.സെന്‍കുമാർ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തില്‍ യദുവിനെ പിന്തുണച്ച് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് യദുവിന് പിന്തുണയുമായി സെന്‍കുമാര്‍ എത്തിയത്.…
Read More » -
India
ബി.ജെ.പി. സ്ഥാനാർഥിയ്ക്ക് വോട്ടുചെയ്യുന്നതിന് പകരം നോട്ട ബട്ടണ്‍ അമർത്തണം: മുൻ ലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര മഹാജൻ
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ ബിജെപിയിലെടുത്തതിനെ വിമർശിച്ച് മുൻ ലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര മഹാജൻ. ബി.ജെ.പി. സ്ഥാനാർഥിയ്ക്ക് വോട്ടുചെയ്യുന്നതിന് പകരം നോട്ട ബട്ടണ്‍…
Read More »