mythen
-
Kerala
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരൻ കല്ലടയാറ്റിലേക്ക് തെറിച്ചുവീണു; തിരച്ചിൽ
കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കല്ലടയാറ്റിലേക്ക് തെറിച്ചുവീണ യാത്രക്കാരനെ കണ്ടെത്താനായില്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസില്‍ യാത്ര ചെയ്തയാളാണ് കണ്ണങ്കാട്ട് കടവ് പാലത്തിന്റെ മധ്യഭാഗത്തുവെച്ച് കല്ലടയാറ്റിലേക്ക് തെറിച്ചുവീണത്.…
Read More » -
India
കീടനാശിനി കുടിച്ച ഈറോഡ് എം.പി. എ. ഗണേശമൂര്‍ത്തി മരിച്ചു
കോയമ്ബത്തൂർ: എം.ഡി.എം.കെ. നേതാവും ഈറോഡ് എം.പി.യുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് ഗണേശമൂർത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആത്മഹത്യക്ക്…
Read More » -
Food
പെസഹാ അപ്പവും പാലും തയ്യാറാക്കാം
പെസഹാ വ്യാഴത്തിൽ ക്രൈസ്തവ ഭവനങ്ങളിൽ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. പെസഹാവ്യാഴാഴ്ച്ച വൈകുന്നേരമാണ് ഇവ ഉണ്ടാക്കുന്നത്. ഇവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം… വേണ്ട ചേരുവകള്‍… പച്ചരിപൊടി…
Read More » -
Sports
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ശനിയാഴ്ച
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈ ശനിയാഴ്ച നടക്കും.ജംഷഢ്പൂര്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം. സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.…
Read More » -
Kerala
ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകള്‍ ഹൃദിസ്ഥം; ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇടംപിടിച്ച് മൂന്നര വയസുകാരി
തൃശൂർ: ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡില്‍ ഇടംപിടിച്ച് തൃശ്ശൂർ സ്വദേശിനിയായ മൂന്നര വയസുകാരി. യുഎഇയില്‍ നഴ്സായ തൃശൂർ പുറനാട്ടുകര സ്വദേശി റിഷിൻറെയും ജെനിറ്റയുടെയും മകള്‍ എഡ്രിയേല്‍ ആൻ…
Read More » -
India
ഈസ്റ്റര്‍ദിവസം മണിപ്പുരില്‍ പ്രവൃത്തിദിനമാക്കി ഗവര്‍ണറുടെ ഉത്തരവ്
ഇംഫാല്‍: മണിപ്പുരില്‍ ഈസ്റ്റർ ദിവസം പ്രവൃത്തിദിവസമാക്കി ഗവർണർ ഉത്തരവിറക്കി. ദുഃഖ ശനിയാഴ്ചയും പ്രവൃത്തിദിവസമാക്കിയിട്ടുണ്ട്.യു കെ അനസൂയയുടേതാണ് നടപടി. സാമ്ബത്തികവർഷത്തിലെ അവസാന ദിവസങ്ങളായതിനാല്‍ ഓഫീസ് ജോലികള്‍ സുഗമമാക്കാനാണു ശനിയും…
Read More » -
NEWS
ഹമാസിൻ്റെ തടവില്‍ ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഇസ്രായേല്‍ യുവതി
ടെൽഅവീവ്: ഹമാസിൻ്റെ തടവില്‍ ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഇസ്രായേല്‍ യുവതി.ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് അഭിഭാഷകയായ അമിത് സൂസാന എന്ന യുവതിയാണ്. നിലവില്‍ ഹമാസിന്റെ…
Read More » -
Kerala
മൂന്നു മാസം മുൻപ് ഡോ.ഷംനയുടെ ആത്മഹത്യ,ഇപ്പോഴിതാ ഡോ.അഭിരാമിയും; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയും സീനിയർ റസിഡൻ്റ് ഡോക്ടറുമായ അഭിരാമിയാണ്(30) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്…
Read More » -
Kerala
ഇന്ന് കൈക്ക് കുത്തിയാല്‍ നാളെ താമര വിരിയും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകുമെന്നും കൈക്ക് കുത്തിയാല്‍ ഇന്നല്ലെങ്കില്‍ നാളെ താമര വിരിയുമെന്നും മന്ത്രി പി രാജീവ്. പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിലാണേലും രാജ്യസഭാ തിരഞ്ഞെടുപ്പിലാണേലും ഞങ്ങളുടെ…
Read More » -
Kerala
മോദിയുടെ ഗ്യാരണ്ടി ‘മണ്ടത്തരം’; പ്രചാരണത്തില്‍ വീഴരുതെന്ന് രഘുറാം രാജന്
ശക്തമായ സാമ്ബത്തിക വളര്‍ച്ചയുണ്ടാകുമെന്നും ഇതോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ വികസിത രാജ്യമാകുമെന്നുമുള്ള ബിജെപിയുടെ അമിതപ്രചാരണം വിശ്വസിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾ വലിയ തെറ്റ് ചെയ്യുകയാണെന്ന് റിസര്‍വ് ബാങ്ക് (ആര്.ബി.ഐ)…
Read More »