mythen
-
Kerala
താഴെത്തട്ടില്‍ പ്രവർത്തകർ സജീവമാകുന്നില്ലെന്ന പരാതിയുമായി സുരേഷ് ഗോപി
തൃശൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വീറും വാശിയും ഉയർന്ന തൃശൂർ മണ്ഡലത്തില്‍ ഓരോ ദിവസവും പിന്നിടുമ്പോൾ പ്രചാരണത്തിന്റെ ആവേശം കൂടുതൽ ശക്തിയോടെ കൊട്ടിക്കയറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുവട്ടം…
Read More » -
Kerala
കണമല ഫോറസ്റ്റ് സ്റ്റേഷനില്‍ സത്യാഗ്രഹവുമായി പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോആന്റണി
പത്തനംതിട്ട: പമ്ബാവാലി തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിൽ കണമല ഫോറസ്റ്റ് സ്റ്റേഷനില്‍ സത്യാഗ്രഹവുമായി പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാർഥി ആന്റോആന്റണി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍…
Read More » -
Kerala
തിരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ വയനാട് സന്ദര്‍ശിക്കുമോ: ‘ഇന്‍ഡ്യ’ മുന്നണിയുടേത് പരിഹാസ്യ നിലപാട്: കെ.സുരേന്ദ്രൻ
കൽപ്പറ്റ:തിരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിക്കുമോയെന്നും ‘ഇന്‍ഡ്യ’ മുന്നണിയുടേത് പരിഹാസ്യ നിലപാടാണെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയെ എതിർക്കാൻ വേണ്ടി രൂപീകരിച്ച ഇൻഡ്യ മുന്നണിയിലെ…
Read More » -
Kerala
മുൻ ദേശീയ ബാസ്കറ്റ് ബോള്‍ താരത്തെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ: മുൻ ദേശീയ ബാസ്കറ്റ് ബോള്‍ താരം താമസസ്ഥലത്ത് മരിച്ച നിലയില്‍. ബിഎസ്എൻഎല്‍ ഉദ്യോഗസ്ഥൻ കൂടിയായ ചന്ദനക്കാംപാറ വെട്ടത്ത് ബൊബിറ്റ് മാത്യു (42)വിനെ ആണ് മരിച്ച നിലയില്‍…
Read More » -
Kerala
കടലാക്രമണം രൂക്ഷം; നാല് ജില്ലകളില്‍ ഇന്ന് കനത്തമഴ
തിരുവനന്തപുരം: തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായതിന് പിന്നാലെ നാല് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന്…
Read More » -
India
രണ്ട് മാസത്തിനിടെ കൂട്ടിയത് 41 രൂപ 50 പൈസ, കുറച്ചത് 30 രൂപ 50 പൈസ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 30 രൂപ 50 പൈസയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക…
Read More » -
Kerala
ക്ഷേത്രദർശനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: അമ്മയുടെ കണ്മുന്നില് നിന്നും പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം മുളവന ബിജുഭവനില്‍ ബി എസ് സിദ്ധാര്‍ത്ഥ് (ശ്രീക്കുട്ടന്-22)ആണ് അടൂര്‍ പോലീസിന്റെ…
Read More » -
Kerala
മദ്യപാനത്തിടെയുണ്ടായ തർക്കം; തൃശൂരിൽ ഒരാള്‍ തലയ്ക്കടിയേറ്റു മരിച്ചു
തൃശൂർ: മദ്യപാനത്തിടെയുണ്ടായ തർക്കത്തിനിടെ ഒരാള്‍ തലയ്ക്കടിയേറ്റു മരിച്ചു.പറവട്ടാനി സ്വദേശി വെളിയത്ത് വീട്ടില്‍ തോമസിന്റെ മകൻ ഡേവിസ് (ഡിന്റി -56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലിസ്…
Read More » -
India
യുപിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ കല്ലേറ്
ലക്നൗ: ഉത്തർപ്രദേശില്‍ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യാന്റെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ കല്ലേറ്.മുസാഫർനഗർ ജില്ലയിലെ ഖതൗലി മേഖലയിലാണ് സംഭവം. കല്ലേറില്‍ നിരവധി കാറുകള്‍ക്ക് കേടുപാടുകൾ…
Read More » -
Kerala
സി.പി.എമ്മുകാര്‍ ശ്രീരാമനെ മനസില്‍ ധ്യാനിച്ച് താമരക്ക് വോട്ട് ചെയ്യുമെന്ന് അബ്ദുള്ളക്കുട്ടി
തൃശൂർ:സി.പി.എമ്മുകാര്‍ ശ്രീരാമനെ മനസില്‍ ധ്യാനിച്ച് താമരക്ക് വോട്ട് ചെയ്യുമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. എൻ.ഡി.എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്‍വെൻഷനില്‍ ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം.…
Read More »