ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 30 രൂപ 50 പൈസയാണ് കുറച്ചത്.
കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41 രൂപ 50 പൈസയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്.
അതേ സമയം ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല