News Then
-
Kerala
വാക്സിനേഷന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു; വാക്സിനേഷന് കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ്
15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍…
Read More » -
Kerala
ഉഡുപ്പിയിലെ കോളേജില്‍ ഹിജാബ് ധരിച്ചവര്‍ക്ക് വിലക്ക്; അറബി,ബ്യാരി ഭാഷകള്‍ക്കും വിലക്ക്
ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച് തന്നെ…
Read More » -
Kerala
കടവന്ത്രയിലേത് കൊലപാതകം; മയക്കുമരുന്ന് നൽകി, ഭാര്യയെയും മക്കളെയും ഷൂലേസ് മുറുക്കി കൊന്നു: നാരായണന്റെ മൊഴി
കൊച്ചി: എറണാകുളം കടവന്ത്രയിലെ അമ്മയുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയെയും കുട്ടികളെയും കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നു ഭര്‍ത്താവ് നാരായണന് പൊലീസില്‍ മൊഴി നല്കി. സാമ്പത്തിക പ്രശ്നങ്ങള്‍…
Read More » -
Movie
ഗവർണറെ സന്ദർശിച്ച് ‘മിന്നൽ മുരളി’യും കുടുംബവും
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നടൻ ടൊവിനോ തോമസും കുടുംബവും സന്ദർശിച്ചു. ഗവര്‍ണറുടെ ഒപ്പമുള്ള ഭാര്യ ലിഡിയയുടെയും മക്കളായ ഇസയുടെയും തഹാന്റെയും ചിത്രങ്ങള്‍ ടൊവിനോ സമുഹ മാധ്യമങ്ങളിലൂടെ…
Read More » -
India
ഹരിയാനയിലെ ക്വാറിയില്‍ മണ്ണിടിച്ചില്‍; നിരവധി പേരെ കാണാതായി
ന്യൂഡല്‍ഹി: ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. ഹരിയാനയിലെ ഭിവാനി മേഖലയിലെ ക്വാറിയില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുറച്ച് ആളുകള്‍ മരിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പറയാന്‍…
Read More » -
India
തമിഴ്നാട്ടിലെ പടക്കശാലയിൽ സ്ഫോടനം; 5 പേർ മരിച്ചു, പത്തോളം പേര്‍ക്ക് പരിക്ക്
ചെന്നൈ: പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 5 പേർ മരിച്ചു. 3 പേർ സംഭവസ്ഥലത്തും 2 പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പത്തോളം പേർക്ക് പരിക്കുണ്ട്. തമിഴ്നാട് ശ്രീവില്ലിപുത്തൂർ…
Read More » -
Kerala
ഇ-ഓഫീസ് സംവിധാനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം സുതാര്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയത് അഴിമതി തുടച്ചു നീക്കുവാനും വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും സഹായകരമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ്…
Read More » -
India
മഹാരാഷ്ട്രയിലെ 10 മന്ത്രിമാര്‍ക്കും 20-ലേറെ എംഎല്‍എമാര്‍ക്കും കോവിഡ് 19
മുംബൈ: മഹാരാഷ്ട്രയിലെ 10 മന്ത്രിമാര്‍ക്കും 20-ലേറെ എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത…
Read More » -
Kerala
കുറുക്കന്മൂല കടുവാ ആക്രമണം; പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണം: ജില്ലാ വികസന സമിതി
മാനന്തവാടി താലൂക്കിലെ കുറുക്കന്മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ വര്‍ധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍…
Read More » -
Kerala
പെരുമ്പാവൂരില്‍ തിയേറ്ററിനകത്ത് ജീവനക്കാരന് തീകൊളുത്തി മരിച്ച നിലയില്‍
കൊച്ചി: പെരുമ്പാവൂര്‍ ഇവിഎം തിയേറ്ററിനകത്ത് യുവാവിനെ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമല സ്വദേശിയായ മണികണ്ഠനെ (29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ 7.30നാണ് സംഭവം.…
Read More »