News Then
-
Kerala
പുതുവർഷ ദിനത്തിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചു
തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന് 101 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ്…
Read More » -
Kerala
മദ്യം ഒഴുക്കി കളയിച്ച സംഭവം; ഒരു പൊലീസുകാരന് സസ്പെന്ഷന്
കോവളം: പുതുവര്‍ഷത്തലേന്ന് കോവളത്ത് ഡച്ച് പൗരനെക്കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ നടപടി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ബിവറേജസ് ഔട്ട്ലെറ്റില്നിന്ന്…
Read More » -
Kerala
കൊച്ചിയിൽ അമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ; ഭർത്താവിന്റെ നില ഗുരുതരം
കൊച്ചിയില്‍ ഒരു കുടംബത്തിലെ 4 പേര് ആത്മഹത്യ ചെയ്തു. കടവന്ത്രയ്ക്കടുത്ത് മട്ടുമ്മല്‍ അമ്പലത്തിനടുത്ത് സൗത്ത് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. അമ്മയും രണ്ടു മക്കളും മരിച്ചു. ഗൃഹനാഥനെ…
Read More » -
Movie
ഇന്ത്യൻ ഭാഷകളിൽ ഒരുങ്ങുന്ന ” നീലരാത്രി “
ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
Read More » -
Kerala
മലയാറ്റൂരില്‍ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും 41,000 രൂപയും കവര്‍ന്നു
എറണാകുളം: മലയാറ്റൂര്‍ കളംപാട്ട്പുരത്ത് വീട് കുത്തിതുറന്ന് 25 പവന് സ്വര്‍ണ്ണവും 41,000 രൂപയും കവര്‍ന്നു. കൊച്ചിന് റിഫൈനറിയില്‍ വാഹനങ്ങളുടെ കോണ്ട്രാക്റ്റ് എടുക്കുന്ന വ്യവസായി ഔസപ്പ് തോമസ് എന്നയാളുടെ…
Read More » -
ആറാട്ടുപുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
തൃശ്ശൂർ: ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ്…
Read More » -
Kerala
ലഹരിപാര്‍ട്ടിക്കിടെ പൊലീസെത്തി; എട്ടാംനിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്
തൃക്കാക്കര: മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ പൊലീസിനെ ഭയന്ന് 8-ാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുലിനാണ് (22)…
Read More » -
India
24 മണിക്കൂറിനിടെ 22,775 കോവിഡ് കേസുകള്‍; 406 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 22,775 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സജീവ കേസുകള്‍ 1,04,781 ആണ്. 406 കോവിഡ് മരണങ്ങളും 24 മണിക്കൂറിനെ റിപ്പോര്‍ട്ട് ചെയ്തു.…
Read More » -
Kerala
രണ്‍ജീത്ത് വധക്കേസ്; 2 മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍
ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ 2 മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും…
Read More » -
Kerala
തൃശ്ശൂരും കണ്ണൂരും വാഹനാപകടം; 4 മരണം
തൃശ്ശൂര്‍: പുതുവര്‍ഷത്തില്‍ തൃശ്ശൂരും കണ്ണൂരുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ 4 മരണം. തൃശ്ശൂര്‍ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മതിലകം സ്വദേശി…
Read More »