News Then
-
NEWS
ചരിത്രനിമിഷം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇനി വനിതാ ക്രിക്കറ്റ് മത്സരവും
വനിത ക്രിക്കറ്റില്‍ ഇനി പുതുചരിത്രം. ഐസിസി 2022 ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരം കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതാദ്യമായാണ് കോണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ…
Read More » -
NEWS
പാലാരിവട്ടം പാലം അഴിമതി; കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിലെ കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍. നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷാണ് അറസ്റ്റിലായത്. ഇന്നലെ മുതല്‍ നാഗേഷിനെ വിജിലന് കോട്ടയത്ത് ചോദ്യം ചെയ്ത്…
Read More » -
NEWS
സിബിഐ അന്വേഷണത്തിന് ഇനി സര്‍ക്കാരിന്റെ അനുമതി വേണം: സുപ്രീംകോടതി
സിബിഐ അന്വേഷണത്തിലേക്ക് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ കടക്കാനിവില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.എം. ഖന്‍വില്‍ക്കര്‍, ബി.ആര്. ഗവായ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനങ്ങളുടെ അംഗീകാരമില്ലെങ്കില്‍…
Read More » -
NEWS
സംസ്ഥാനത്തെ കോവിഡ് പരിശോധന ലാബുകള്‍ 2,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധന ലഭ്യമാകുന്ന ലാബുകളുടെ എണ്ണം 2113 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 1425 സര്‍ക്കാര്‍ ലാബുകളിലും 688 സ്വകാര്യ…
Read More » -
NEWS
മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം
മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണ്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം…
Read More » -
ശബ്ദ സന്ദേശം തന്റെ തന്നെ, എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്ന് അറിയില്ല: സ്വപ്ന
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇ ഡി നിര്‍ബന്ധിച്ചുവെന്ന് ശബ്ദ സന്ദേശം തന്റെ തന്നെയെന്ന് സ്വപ്ന സുരേഷ്. പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ചുളള അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന…
Read More » -
LIFE
നടി കാവേരി സംവിധാനരംഗത്തേക്ക്
കാക്കോത്തി കാവിലെ അപ്പുപ്പന് താടികള്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തി ഉദ്യാനപാലകന്‍ എന്ന ചിത്രത്തില്‍ നായികയായി വന്ന് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് കാവേരി. പിന്നീട് വാസന്തിയും…
Read More » -
NEWS
അന്വേഷണവുമായി സഹകരിക്കുന്നില്ല, 4 ദിവസം കസ്റ്റഡിയില്‍ വേണം; ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിശദമായി…
Read More » -
LIFE
ടെന്നീസ് ക്വാര്‍ട്ടില്‍ നിന്ന് ആക്ടിങ്ങിലേക്ക് സാനിയ മിര്‍സ
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്വാര്‍ട്ടിലെത്തിയ വ്യക്തിയായിരുന്നു ടെന്നീസ് താരം സാനിയ മിര്‍സ. ഇപ്പോഴിതാ താരം അഭിനയരംഗത്തേക്ക് കൂടി കടക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം…
Read More » -
NEWS
കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എംഡി കെ.സി എബ്രഹാം അന്തരിച്ചു
കൊച്ചി: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ചെയർമാനും എംഡിയുമായ മൂവാറ്റുപുഴ കുന്നത്ത് വീട്ടില്‍ കെ.സി എബ്രഹാം അന്തരിച്ചു. 67 വയസ്സായിരുന്നു. ഇന്ന് രാവിലെ 3 മണിക്ക് മൂവാറ്റുപുഴയിലെ വീട്ടില്‍ വെച്ചായിരുന്നു…
Read More »