News Then
-
NEWS
ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം
മഹാരാഷ്ട്ര: ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ പറഞ്ഞു.…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സി ആര് പി സി 406 പ്രകാരം ഹൈക്കോടതി…
Read More » -
NEWS
പരിശീലന പറക്കലിനിടെ മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു; പൈലറ്റിനായി തിരച്ചില്‍
ന്യൂഡല്‍ഹി:പരിശീലനത്തിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റൊരു പൈലറ്റിന് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. സേനയുടെ വിവിധ യൂണിറ്റുകള്‍…
Read More » -
NEWS
24 മണിക്കൂറിനിടെ 43,082 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം 93,09,788 ഉയര്‍ന്നു. കഴിഞ്ഞ…
Read More » -
NEWS
രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി രവി പൂജാരിയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ മുംബൈ പോലീസിനോടാണ് സുരക്ഷ…
Read More » -
NEWS
കോവിഡ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം; 6 മരണം
രാജ്കോട്ട്: ഗുജറാത്തിലെ കോവിഡ് ചികിത്സയ്ക്കായി മാറ്റിയ ആശുപത്രി ഐസിയുവില്‍ തീപിടിത്തം. ആറ് പേര് മരണപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പൊള്ളലേറ്റെന്നാണു പ്രാഥമിക വിവരം.…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397,…
Read More » -
NEWS
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 756 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2692 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത്…
Read More » -
NEWS
4000 പേര്‍ക്ക് പ്രവേശനം; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുരുവായൂര്‍ ക്ഷേത്രം
തൃശ്ശൂര്‍: കോവിഡ് മാനദണ്ഡങ്ങളോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുരുവായൂര്‍ ക്ഷേത്രം. ഡിസംബര്‍ ഒന്നുമുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ദിനംപ്രതി 4000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും. 100 വിവാഹങ്ങള്‍ക്കും…
Read More » -
NEWS
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി
മുംബൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും സംയുക്തമായി നിര്‍മിച്ച ‘കോവിഷീല്‍ഡ്’ വാക്സീന്റെ വികസന പുരോഗതി…
Read More »