കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് കടത്താന്‍ ശ്രമം; 6 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍

ന്യാകുമാരി തീരത്ത് മയക്ക് മരുന്ന് കടത്താന്‍ ശ്രമം നടത്തിയ 6 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍.

ശ്രീലങ്കന്‍ ബോട്ടില്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്ന ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്.തീരസംരക്ഷണ സേനയാണ് ഇവരെ പിടികൂടിയത്.

ബോട്ടില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്‌സ് സിന്തറ്റിക്ക് ഡ്രഗ്‌സുമാണ് ബോട്ടിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *