News Then
-
NEWS
കീഴാറ്റൂരിൽ വയൽകിളി സ്ഥാനാര്‍ത്ഥിക്ക് പരാജയം
തളിപറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നിർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ സമരം നടത്തിയ വയൽകിളികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം. എൽഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരിൽ വയൽകിളി സ്ഥാനാർത്ഥി ലതാ സുരേഷ്…
Read More » -
Lead News
എയിംസിലെ നഴ്സുമാരുടെ സമരം പിന്‍വലിച്ചു
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ(എയിംസ്) നഴ്സിംഗ് ജീവനക്കാർ നടത്തി വരുന്ന സമരം ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിൻവലിച്ചു. കോടതി ഉത്തരവിനെ മാനിച്ചാണ് സമരം…
Read More » -
NEWS
കോട്ടയത്ത് 23 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോട്ടയം ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 21 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫും മുന്നിട്ട് നില്ക്കുന്നു. ബ്ലോക്കില്‍ എല്‍ഡിഎഫ് 6 യുഡിഎഫ് 3 മുന്‍സിപ്പാലിറ്റി…
Read More » -
NEWS
പുതുപ്പളളിയില്‍ എല്‍ഡിഎഫിന് ലീഡ്
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പളളിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് മുന്നിലാണ്. യുഡിഎഫ്…
Read More » -
NEWS
കോഴിക്കോട് കോര്‍പറേഷനില്‍ 13 ഇടത്ത് എല്‍ഡിഎഫിന് ലീഡ്
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോഴിക്കോട് കോര്‍പറേഷനില്‍ 13 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. എന്‍ ഡി എ – 5 ഇടത്ത് ലീഡ ചെയ്യുന്നു. യു…
Read More » -
NEWS
കൊടുവള്ളി നഗരസഭയിൽ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റർ വിജയിച്ചു
കൊടുവള്ളി നഗരസഭയിൽ മുസ്ലിം ലീഗ് സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച മുൻ നഗരസഭ വൈസ് ചെയർമാൻ എപി മജീദ് മാസ്റ്റർ വിജയിച്ചു. 56 വോട്ടുകൾക്കാണ്…
Read More » -
NEWS
കൊച്ചി കോര്പറേഷന് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കൊച്ചി കോര്പറേഷന് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ പരാജയപ്പെട്ടു. ഒറ്റവോട്ടിനാണ് വേണുഗോപാല്‍ പരാജയപ്പെട്ടത്. ഐലന്‍ഡ് ഡിവിഷനില്‍ ജയം ബിജെപിക്കാണ്. അതേസമയം, കൊച്ചി…
Read More » -
NEWS
പാലായിൽ ആദ്യ ജയം എൽഡിഎഫിന്
പാലായിൽ ആദ്യ ജയം എൽഡിഎഫിന്. പാലാ മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒന്നും രണ്ടും വാർഡുകളിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഒന്നാം വാർഡിൽ ജോസ് വിഭാഗം…
Read More » -
NEWS
കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നില്‍
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മൂന്നു മുന്നണികൾക്കും ജയം. വർക്കല, പാലാ, ഒറ്റപ്പാലം, ബത്തേരി നഗരസഭകളിലായി എല്‍ഡിഎഫ് 5 സീറ്റിലും പരവൂർ, മുക്കം,…
Read More » -
Lead News
ഹോമിയോ ഡോക്ടർമാർക്കും കോവിഡ് ചികിത്സിക്കാം : സുപ്രീംകോടതി
ഇനി ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും കോവിഡ് ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.. ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് ഉത്തരവ്. ജസ്റ്റിസ്…
Read More »