NEWS

കൊടുവള്ളി നഗരസഭയിൽ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റർ വിജയിച്ചു

കൊടുവള്ളി നഗരസഭയിൽ മുസ്ലിം ലീഗ് സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച മുൻ നഗരസഭ വൈസ് ചെയർമാൻ എപി മജീദ് മാസ്റ്റർ വിജയിച്ചു.

56 വോട്ടുകൾക്കാണ് മജീദ് മാസ്റ്റർ വിജയിച്ചത്. കൊടുവള്ളി നഗരസഭയിൽ ഫലം വന്ന 5 ഡിവിഷനുകളും യുഡിഎഫ് ജയിച്ചു.

Back to top button
error: