കോഴിക്കോട് കോര്‍പറേഷനില്‍ 13 ഇടത്ത് എല്‍ഡിഎഫിന്‌ ലീഡ്

ദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോഴിക്കോട് കോര്‍പറേഷനില്‍ 13 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. എന്‍ ഡി എ – 5 ഇടത്ത് ലീഡ ചെയ്യുന്നു. യു ഡി എഫ് 2 ഇടത്ത് ലീഡ് ചെയ്യുന്നു.

അതേസമയം,കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഫ് യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ചാലക്കുടി 20-ാം വാര്‍ഡില്‍ 3 മുന്നണികള്‍ക്കുമെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥി എലിസബത്ത് ജയിച്ചു. ഈ വാര്‍ഡില്‍ എല്‍ഡിഎഫ് നാലാം സ്ഥാനത്താണ്. ഷോര്‍ണൂര്‍ നഗരസഭയില്‍ എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *