കോട്ടയത്ത്‌ 23 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍

ദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോട്ടയം ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 21 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. ബ്ലോക്കില്‍ എല്‍ഡിഎഫ് 6 യുഡിഎഫ് 3 മുന്‍സിപ്പാലിറ്റി യുഡിഎഫ് 4 എല്‍ഡിഎഫ് 1 എന്നീ നിലകളിലാണ് ലീഡ് നില.

പാലായില്‍ ഫലം പുറത്തുവന്ന ആറ് വാര്‍ഡിലും എല്‍ഡിഎഫ് മുന്നില്‍. കൊല്ലം ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് മുന്നിലാണ്. ആകെയുള്ള 26 ഡിവിഷനുകളില്‍ പതിനൊന്നില്‍ എല്‍ഡിഎഫും ഒരിടത്തു യുഡിഎഫും ലീഡ് ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *