News Then
-
Lead News
പുതിയ കോവിഡ് വൈറസ്; യുകെയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്ക്
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുളള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.…
Read More » -
Lead News
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി മോത്തിലാല്‍ വോറ അന്തരിച്ചു
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസ്സായിരുന്നു. ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന്…
Read More » -
Lead News
രജനീകാന്തിന് കോടതി നോട്ടീസ്
സ്റ്റെര്‍ലൈറ്റ് കമ്പിനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനോട് അന്വേഷണ ബഞ്ചിന് മുന്പില് ഹാജരാവാന്‍ നോട്ടീസ്. കേസ് അന്വേഷിക്കുന്ന ഏകാംഗ ജുഡീഷ്യല്‍ പാനലാണ് രജനീകാന്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » -
Lead News
ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; വിവാഹമോചനം ഉടനുണ്ടാകുമെന്ന് സൂചന
ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംപിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡന്റുമായി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡല്‍ റാനാണ് മമത ബാനര്‍ജിക്കൊപ്പം ചേര്‍ന്നത്.…
Read More » -
LIFE
“നാളേയ്ക്കായ് ” ; ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു
സൂരജ്ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായ് ” സിനിമയുടെ ഓഡിയോ പ്രകാശിതമായി. തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ, ഓഡിയോ സീഡിയുടെ പ്രകാശനം,…
Read More » -
Lead News
വാഗമണ്ണിലെ നിശാപാര്‍ട്ടി; യുവതി ഉള്‍പ്പെടെ 9 പേര് അറസ്റ്റില്‍
വാഗമണിലെ നിശാപാര്‍ട്ടി കേസില്‍ യുവതി ഉള്‍പ്പെടെ ഒന്‍പത് പേര് അറസ്റ്റില്‍. തൊടുപുഴ സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശിനി മെഹര്‍ ഷെറിന്, എടപ്പാള്‍ സ്വദേശി നബീല്‍, കോഴിക്കോട് സ്വദേശികളായ…
Read More » -
Lead News
“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാന്‍ തയ്യാര്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഇന്ത്യയില്‍ നടപ്പാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് തയാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഒരു ദേശീയ ചാനലിനു നല്കിയ…
Read More » -
NEWS
പ്രതീക്ഷയോടെ മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനുള്ളിൽ ടെലിവിഷൻ എത്തി
ഇന്നലെ (20/12/2020) എറണാകുളം ജില്ലയിലെ ആരക്കുന്നം തോട്ടപ്പടിയിൽ ഞർക്കലയിൽ വീട്ടിൽ ഷാജിയുടേയും ജോളിയുടേയും മകൻ, ആരക്കുന്നം ഗവ.ഹൈസ്ക്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽഫി എന്ന കൊച്ചു മിടുക്കൻ…
Read More » -
Lead News
സംവിധായകന് നരണിപ്പുഴ ഷാനവാസ് ആശുപത്രിയില്‍
സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസായ ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്…
Read More »
