News Then
-
Lead News
സമാശ്വാസം പദ്ധതിക്ക് 8.77 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സമാശ്വാസം പദ്ധതിയ്ക്ക് 8,76,95,000 രൂപ ധനകാര്യ വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » -
Lead News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജപൂജാരിയും അമ്മയും അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയും അമ്മയും അറസ്റ്റില്‍. തിരുവല്ല നിരണം പടിഞ്ഞാറെ മുറിയില്‍ നിരണപ്പെട്ടി വീട്ടില്‍ അഭിലാഷ് ശ്രീ വിഷ്ണു നാരായണന് (40) നിഷ്(36)…
Read More » -
Lead News
ഗെയിൽ പദ്ധതി, ഇത് പിണറായിയുടെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണം
കേരളത്തില്‍ ഒരിക്കലും നടപ്പാകില്ലെന്നു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയ രണ്ട് പദ്ധതിയാണ് ആറുവരി ദേശീയപാതയും ഗെയില്‍ പൈപ്പ് ലൈനും. സംസ്ഥാനത്തിന്റെ ഭാവിവികസനത്തിന് വഴിവെട്ടുന്ന ഈ രണ്ടു പദ്ധതിയും…
Read More » -
VIDEO
യുകെയില്‍ മൂന്നാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
യുകെ വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുകയാണ്.ഇത് മൂന്നാം തവണയാണ് കെ വീണ്ടും ലോക്ക്ഡോണിലേക്ക് പോകുന്നത്. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് എന്ന് പ്രഖ്യാപിച്ചത്.
Read More » -
NEWS
അന്തരീക്ഷ വൈറസുകളിൽ നിന്ന് സംരക്ഷണം, ‘വൂൾഫ് എയർമാസ്കു’മായി സാമൂഹിക പ്രതിബദ്ധതാ കൂട്ടായ്മ
അന്തരീക്ഷ വായുവിലൂടെ പകരുന്ന വൈറസ്, ബാക്ടീരിയ ജന്യരോഗങ്ങളിൽ നിന്ന് സ്കൂളുകൾ, കോളേജുകൾ സ്വകാര്യസ്ഥാപനങ്ങൾ, വീടുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് പരിപൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്ന ” വൂൾഫ് എയർ മാസ്ക്…
Read More » -
ഗെയില്‍: നിറവേറ്റിയത് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം: മുഖ്യമന്ത്രി
സംസ്ഥന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍…
Read More » -
ഫ്ളാറ്റില്‍ നിന്ന് വീണ പതിനഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ഫ്ളാറ്റില്‍ നിന്ന് വീണ് കുട്ടി മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു -സേവി കുര്യന് ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യു(15)ആണ് മരിച്ചത്. ഇന്നലെ രാത്രി 12…
Read More » -
Lead News
കതിരൂര്‍ മനോജ് വധക്കേസ്: ജയരാജനെതിരെ യു.എ.പി.എ നിലനില്ക്കും
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി.ജയരാജന് അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. കേസില്‍ ജയരാജന്…
Read More » -
NEWS
കോവിഡ് വ്യാപനം; യു.കെയിലെ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ചു
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യു.കെയിലെ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചു. കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചത്. സ്കോട്ട്ലണ്ടിലെ എല്ലാ സ്റ്റോറുകളും അടച്ചു. യു.കെയില്‍…
Read More » -
Lead News
പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
ആലപ്പുഴ: പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുമതല കലക്ടര്‍മാര്‍ക്ക് നൽകി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട്…
Read More »