News Then
-
Lead News
പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷം
ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോര്‍ട്ട്. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലാണ് വ്യാപനം വര്‍ധിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച വയനാട്ടിലാണ് ഏറ്റവും കൂടുതല്‍…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391,…
Read More » -
LIFE
“വിത്തിന് സെക്കന്‍ഡ്സ് ” പുനലൂരില്‍
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന് സംവിധാനം ചെയ്യുന്ന “വിത്തിന് സെക്കന്‍ഡ്സ് ” പുനലൂരില്‍ ചിത്രീകരണം ആരംഭിച്ചു. സുധീര്‍ കരമന, അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ ജോര്‍ജ്ജ്,സാന്റിനോ…
Read More » -
Lead News
സ്വര്‍ണ്ണക്കടത്ത് കേസ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ കോടതി. സ്വപ്ന സുരേഷ്, സരിത്ത്, കെ.ടി റമീസ് എന്നിവര്‍ക്കെതിരെയാണ് ആദ്യത്തെ കുറ്റപത്രം. കേസിലെ രണ്ടാംപ്രതിയായ സന്ദീപ് നായരെ…
Read More » -
Lead News
ബംഗാള്‍ കായിക സഹമന്ത്രി രാജിവച്ചു
പശ്ചിമ ബംഗാള്‍ കായിക സഹമന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ഹൗറ നോര്‍ത്ത് നയമസഭാ മണ്ഡലം എംഎല്‍എയായ ശുക്ല…
Read More » -
Lead News
തിയേറ്ററുകള്‍ അടുത്തയാഴ്ച തുറക്കും
കൊച്ചി: ഒരാഴ്ചത്തെ ശുചീകരണത്തിന് ശേഷം തിയേറ്ററുകള്‍ അടുത്തയാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍. ടിക്കറ്റ് ചാര്‍ജ് വര്‍ധന ഇപ്പോള്‍ ആലോചനയിലില്ല. സര്‍ക്കാരില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകള്‍…
Read More » -
Lead News
സംസ്ഥാനത്തെ മദ്യവില വര്‍ധിപ്പിക്കണമെന്ന് ബെവ്കോ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ. മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ വിവിധ ബ്രാൻഡുകൾക്ക് 20–30 ശതമാനം വില വർധിപ്പിക്കണമെന്നാണ് മദ്യനിർമാണ കമ്പനികൾ…
Read More » -
Lead News
മയക്കുമരുന്ന് കടത്ത്; കന്നട നടി ശ്വേത കുമാരി അറസ്റ്റില്‍
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെയാണ് ചലച്ചിത്ര മേഖലയിലെ മയക്കുമരുന്നുപയോഗം ചര്‍ച്ചയാകുന്നതും ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പിടിയിലാകുന്നതും. ഇപ്പോഴിതാ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കന്നട…
Read More » -
Lead News
അതിതീവ്ര വൈറസ്; നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം
അതിതീവ്ര വൈറസ് വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം. യുകെയില്‍ നിന്ന് വന്ന 1600 പേരെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരേയും പ്രത്യേകം നിരീക്ഷിക്കും. സാധാരണ വൈറസിനേക്കാള്‍…
Read More » -
Lead News
തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലി വിപുലമായ യാത്രാ സൗകര്യവുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം; ജനുവരി 11 മുതൽ 21 വരെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചൽ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾക്ക് കെഎസ്ആർടിസി…
Read More »