News Then
-
NEWS
മിസ്സ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ ഇത്തവണ തൃശ്ശൂരിൽ…
ആറോറ ഫിലിം കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയ *Rohith നാരായണൻ ആൻഡ് ടീം ഓർഗനയ്സ് ചെയ്യുന്ന മിസ്സ് കേരള ഫിറ്റ്നെസ്സ് & ഫാഷൻ ഇത്തവണ തൃശ്ശൂരിൽ വരുന്നു..…
Read More » -
NEWS
വീണ്ടും കുതിച്ചുയർന്ന് ഇന്ധനവില; പെട്രോളിനും ഡീസലിനും ലീറ്ററിന് 48 പൈസ വീതം കൂടി
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു.ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂടിയത്. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇന്നലെ പെട്രോള്‍ ലീറ്ററിന്…
Read More » -
NEWS
ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍…
Read More » -
NEWS
വരവേൽക്കാം കുരുന്നുകളെ , തിരികെ സ്കൂളിലേക്ക്!
ഒന്നര വർഷത്തിനുശേഷം എല്ലാ തയാറെടുപ്പുകളുമായി സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുകയാണ്. ഓൺലൈൻ ക്ലാസിലും വീടിന്റെ നാലു ചുമരുകൾക്കുളളിലും നിന്ന് അധ്യാപകരെയും കൂട്ടുകാരെയും നേരിട്ട് കണ്ട് വിദ്യാലയ അന്തരീക്ഷത്തിലേക്ക് കുരുന്നുകളെ…
Read More » -
LIFE
പോലീസ് ആകാൻ കൊതിച്ചു: ഒടുവിലെത്തിയത് ത്രില്ലർ സിനിമകളുടെ സംവിധായകനായി
മലയാളികൾക്ക് സുപരിചിതനായ ചലച്ചിത്ര സംവിധായകനാണ് ജിത്തു ജോസഫ്. ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ജിത്തു ജോസഫ് എന്ന സംവിധായകനെ ഇന്ത്യ മുഴുവൻ അറിഞ്ഞു. മോഹൻലാലിനെ നായകനാക്കി…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407,…
Read More » -
Lead News
ദിഷ രവി 3 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
ടൂള്‍ കിറ്റ് വിവാദത്തില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പോലീസിന്റെ ആവശ്യപ്രകാരംം 3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കാര്‍ഷിക പ്രക്ഷോഭവുമായി…
Read More » -
Lead News
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്; രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി…
Read More » -
Lead News
വേണമെങ്കില്‍ മുഖ്യമന്ത്രിയാകാനും തയ്യാറെന്ന് ഇ.ശ്രീധരന്
പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോഴിതാ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മെട്രോമാന് ഇ.ശ്രീധരന്. ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ…
Read More » -
ഭർതൃമതിയായ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു
ഉദുമ: യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ദേവന് പൊടിച്ചപാറ എക്കാലിലെ സുകേഷിന്റെ ഭാര്യ ദിവ്യ(23)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്വന്തം വീട്ടിലാണ്…
Read More »