News Then
-
Kerala
പാലായിൽ വിവിധയിടങ്ങളില്‍ ഭൂചലനം; നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല
കോട്ടയം: പാലായിൽ വിവിധയിടങ്ങളില്‍ ഭൂചലനം. ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളിൽ 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ഉച്ചയ്ക്ക് 12 മണിയോടെ…
Read More » -
Kerala
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായി; വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ചനിലയില്‍
തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന് ആകാശി(14)നെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…
Read More » -
Kerala
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; സ്കൂളുകളും വ്യവസായ ശാലകളും അടച്ചിടണം,’വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സ്കൂളുകളും വ്യവസായ ശാലകളും അടച്ചിടാനും ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്. ഡല്‍ഹിയിലെ…
Read More » -
Kerala
നിങ്ങൾ എന്നെ വീണ്ടും കമ്മ്യൂണിസ്റ്റാക്കി
രണ്ടുമൂന്നു ദിവസങ്ങൾ മുന്നേ നടന്ന സംഭവമായിരുന്നു. കുഞ്ഞിനെ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് അനുപമ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. എന്ന് മത്രമല്ല ഹര്‍ജി പിന്‍വലിക്കാന്‍…
Read More » -
Lead News
സഞ്ജു സാംസണെ എന്തിന് ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തണം? ചോദ്യമുന്നയിച്ച് മന്ത്രി വി.ശിവൻകുട്ടി
സഞ്ജു സാംസണെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഫെയ്സ്ബുക്ക് പോസറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മന്ത്രി വി…
Read More » -
Lead News
ജെ.സി ഡാനിയേൽ പുരസ്കാരം; ജയസൂര്യ മികച്ച നടൻ, നടി നവ്യ നായർ
2020ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ജയസൂര്യയാണ് (ചിത്രം – സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം – ഒരുത്തീ).…
Read More » -
Kerala
കരിപ്പൂരിൽ 5 യാത്രക്കാരിൽ നിന്നായി 3.71 കോടി വിലവരുന്ന സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 5 യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും…
Read More » -
India
അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണം: ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്ഥാനെതിരെ കടുത്ത നിലപാട് എടുത്ത് ഇന്ത്യ
പാക് അധിനിവേശ കശ്മീരില്‍ നിന്നടക്കം പാകിസ്ഥാന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. പാകിസ്ഥാന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കി.…
Read More » -
India
24 മണിക്കൂറിനിടെ 10,197 പുതിയ കോവിഡ് കേസുകള്‍; 301 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 10,197 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,66,598 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 301 പേര്…
Read More » -
Kerala
ഉണക്ക സ്രാവ് വരെ വാങ്ങാൻ കിട്ടുന്ന ക്ഷേത്രം അഥവാ തെള്ളിയൂർക്കാവിലെ വൃശ്ചിക വാണിഭത്തിന് തുടക്കം
പത്തനംതിട്ട ജില്ലയിൽ പുലയസമുദായത്തിലെ ഭക്തർ നടയിൽ നിന്ന്….എടീ കാളി.. ഞങ്ങളെ കാത്തോണം.. എന്ന് വിളിച്ചുചൊല്ലുന്ന ഒരമ്പലമുണ്ട്…. ആലും തറയും കാവും കുളവുമൊക്കെയുള്ള ‘തള്ളയുടെ ഊരിലെ’ തെള്ളിയൂർക്കാവ് ഭഗവതിയമ്പലം(തിരുവിതാംകൂർ…
Read More »