ശിവശങ്കറിന്റെ നിർണായക മൊഴി പുറത്ത്, ബാഗേജ് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് സ്വപ്ന വിളിച്ചിരുന്നു

തിരുവനന്തപുരം സ്വര്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറിന്റെ നിർണായക മൊഴി പുറത്ത്. സ്വർണം കടത്തിയ ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന തന്നെ വിളിച്ചിരുന്നതായി ശിവശങ്കർ എൻ ഐ എക്ക്‌ നൽകിയ മൊഴിയിൽ പറയുന്നു. സംശയം തോന്നിയ…

View More ശിവശങ്കറിന്റെ നിർണായക മൊഴി പുറത്ത്, ബാഗേജ് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് സ്വപ്ന വിളിച്ചിരുന്നു

ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141…

View More ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോവിഡ് പ്രത്യാഘാതം ദശാബ്ദങ്ങൾ നീണ്ടു നിൽക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കോവിഡിന്റെ പ്രത്യാഘാതം ദശാബ്ദങ്ങൾ നീണ്ടുനിൽക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനത്തിന്റെ ആറുമാസം വിലയിരുത്തുകയായിരുന്നു ലോകാരോഗ്യസംഘടന. നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന മഹാവ്യാധി ആണിതെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അധാനോം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അടിയന്തര…

View More കോവിഡ് പ്രത്യാഘാതം ദശാബ്ദങ്ങൾ നീണ്ടു നിൽക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

അയോധ്യ രാമക്ഷേത്ര ഭൂമിപൂജയിൽ എൽ കെ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ക്ഷണമില്ല

മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും അയോധ്യ രാമക്ഷേത്ര ഭൂമിപൂജക്ക്‌ ക്ഷണമില്ല. എൻഡിടിവി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുൻ കേന്ദ്രമന്ത്രി ഉമാഭാരതി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ…

View More അയോധ്യ രാമക്ഷേത്ര ഭൂമിപൂജയിൽ എൽ കെ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ക്ഷണമില്ല

ടിക്ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്

അമേരിക്കൻ ഭീമൻ മൈക്രോസോഫ്റ്റ് ടിക്ടോകിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള നീക്കത്തിൽ. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിൽ ആണ് ഇപ്പോൾ ടിക്ടോക് ഉള്ളത്. ടിക്ടോക് നിരോധിക്കാൻ അമേരിക്കൻ ഭരണകൂടം നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് ഘടനയിൽ മാറ്റം…

View More ടിക്ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്

സൂരാജ് വെഞ്ഞാറമൂടിന്റെ ” റോയ് “

ചാപ്റ്റേഴ്സ്,അരികില്‍ ഒരാള്‍,വെെ എന്നി ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “റോയ് “. വെബ് സോണ്‍ മൂവീസ്സ് ടീം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം…

View More സൂരാജ് വെഞ്ഞാറമൂടിന്റെ ” റോയ് “

നോറയ്ക്ക് അമ്മയ്ക്ക് അന്ത്യ ചുംബനം പോലും നൽകാൻ ആവില്ല, മെറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല

അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് മെറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. മെറിന്റെ മൃതദേഹം കുഞ്ഞു നോറയെ കാണിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അതേസമയം അച്ഛന്റെ കൈകളാൽ ‘അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാൻ…

View More നോറയ്ക്ക് അമ്മയ്ക്ക് അന്ത്യ ചുംബനം പോലും നൽകാൻ ആവില്ല, മെറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല

കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി കൗൺസിലർ ഹരികുമാർ

കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ ഹരികുമാറിന്റെ പ്രതികരണം. വിഷയത്തെ ചിലർ വർഗീയവൽക്കരിച്ചുവെന്ന് ബിജെപി കൗൺസിലർ ഹരികുമാർ പറയുന്നു. സംഭവത്തിൽ ഹരികുമാർ ഉൾപ്പെടെ 50 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

View More കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി കൗൺസിലർ ഹരികുമാർ

എന്റെ നിലപാടുകൾ നിർഭയം ഞാൻ പ്രകടിപ്പിക്കും, സൈബർ പ്രതികരണങ്ങളോട് ഡോ ഗീവർഗീസ് മാർ കൂറിലോസ്

സൈബറിടത്തെ മോശം പ്രതികരണങ്ങൾക്ക് മറുപടി പറഞ്ഞ് ഡോ ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം ഡോ ഗീവർഗീസ് മാർ കുറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ – നമ്മുടെമേൽ അസഭ്യവർഷം ചൊരിയുന്നവരോട് എങ്ങനെ പ്രതികരിക്കണം എന്ന് ശ്രീബുദ്ധനോട്…

View More എന്റെ നിലപാടുകൾ നിർഭയം ഞാൻ പ്രകടിപ്പിക്കും, സൈബർ പ്രതികരണങ്ങളോട് ഡോ ഗീവർഗീസ് മാർ കൂറിലോസ്

കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ വേണ്ടെന്നു കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് സി.പി.എം നിയമസഹായം നൽകുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതിനുവേണ്ടി സി.പി.എം ബന്ധമുള്ള അഭിഭാഷകർ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ്…

View More കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ വേണ്ടെന്നു കെ സുരേന്ദ്രൻ