IndiaNEWS

എ​ൻ​ഡി​എ​യു​ടെ രാ​ഷ്ട്ര​പ​തി​സ്ഥാ​നാ​ർ​ഥി ദ്രൗ​പ​ദി മു​ർ​മു വെ​ള്ളി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും

എ​ൻ​ഡി​എ​യു​ടെ രാ​ഷ്ട്ര​പ​തി​സ്ഥാ​നാ​ർ​ഥി ദ്രൗ​പ​ദി മു​ർ​മു വെ​ള്ളി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ദ്രൗ​പ​ദി മു​ർ​മു​വി​നെ അ​നു​ഗ​മി​ക്കും.

എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും ച​ട​ങ്ങി​ൽ ക്ഷ​ണ​മു​ണ്ട്. പ​ത്രി​ക​യി​ൽ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി​യാ​കും മു​ർ​മു​വി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ക്കു​ക. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ പി​ന്താ​ങ്ങും.

Signature-ad

 

Back to top button
error: