NEWS

2030-ൽ 2 റമദാൻ; ഒരേ വർഷം 3 പെരുന്നാൾ

സ്ലാമിക കലന്‍ഡര്‍ പൂര്‍ണമായും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളത്.ഇതിന്റെ പശ്ചാത്തലത്തില്‍ 2030 ല്‍ രണ്ട് റമദാന്‍ ഉണ്ടാവും.തന്നെയുമല്ല ഒരേ വര്‍ഷം മൂന്ന് പെരുന്നാള്‍ ആഘോഷിക്കാനുമാവും.
 ഓരോ വര്‍ഷവും 10-11 ദിവസം മുന്നോട്ട് നീങ്ങുന്നതാണ് ചാന്ദ്ര മാസത്തിന്റെ പ്രത്യേകത.ഇതോടെ 2030 ല്‍ റമദാന്‍ ജനുവരിയിലും പിന്നീട് ഡിസംബറിലും വരും.ഫെബ്രുവരി ആദ്യം ഈദ് അല്‍ ഫിത്വര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ രണ്ട് മാസം കഴിഞ്ഞു വലിയ പെരുന്നാളും ആഘോഷിക്കും എന്നർത്ഥം!

Back to top button
error: