CareersTRENDING

തൃശൂർ ദയ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; ഇന്റർവ്യൂ നവംബർ 22 ബുധനാഴ്ച രാവിലെ 11 മണിക്ക്

തൃശൂർ: കുന്ദംകുളത്തെ ദയ (റോയൽ) ആശുപത്രിയിൽ  സ്റ്റാഫ് നഴ്സ് ഉൾപ്പെടെ നിരവധി ഒഴിവുകൾ.നവംബർ 22 ന് രാവിലെ 11 മണിക്ക്  ആശുപത്രിയിൽ വെച്ച്   ഇൻ്റർവ്യൂ നടക്കും.
സർക്കാർ നിർദ്ദേശിച്ച സേവന-വേതന വ്യവസ്ഥകൾ പ്രകാരമാണ് ജോലി. ഡിസംബർ ഒന്ന് മുതലാണ് ആശുപത്രി പ്രവർത്തിച്ച് തുടങ്ങുക.

Back to top button
error: