IndiaNEWS

വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു 

വാരണാസി:വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു.ഉത്തര്‍പ്രദേശിലെ തുണ്ഡലയിലാണ് സംഭവം.

വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്.റെയില്‍പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

Signature-ad

അതേസമയം മെയ് മാസത്തില്‍ വന്ദേഭാരത് തട്ടി കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കാസര്‍കോട് നിന്നും തിരുവന്തപുരത്തേക്ക് പോയ ട്രെയിനാണ് ഇടിച്ചത്.

Back to top button
error: