മസ്കറ്റ്:ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു.കൊല്ലം എഴുകോൺ എടക്കാട് തൃപ്പലിഴിയം സ്വരസതി വിലാസത്തില്‍ കോമളൻ ബാലകൃഷ്ണൻ (60) ആണ് ഒമാനിലെ ഖാബൂറയില്‍ മരിച്ചത്.
31 വര്‍ഷമായി ഖാബൂറയില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.മൃതദേഹം ഖാബൂറ ഗവണ്മെന്റ് ആശുപത്രിയില്‍
ഭാര്യ – ജൂലി. മകള്‍ – ഗ്രീഷ്മ.