ആരാധകര്‍ക്ക് ആശ്വസിക്കാം! ഡീപ്പ് ലിപ് ലോക്ക് ചെയ്യില്ല, ചുണ്ട് തമ്മില്‍ മുട്ടിക്കുന്നതില്‍ കുഴപ്പമില്ലെന്ന് രേണു സുധി

അലന് ജോസ് പെരേരയ്ക്കും പ്രതീഷിനും ഒപ്പമുള്ള രേണു സുധിയുടെ ഷൂട്ടിങ് ലൊക്കേഷന്‍ കാഴ്ചകളാണ് ശ്രദ്ധ നേടുന്നത്. പെരേര രേണുവിനെ എടുത്തുപൊക്കി കറക്കുന്നതും, പാട്ടുപാടി നല്‍കുന്നതുമാണ് വിമര്‍ശനങ്ങള്‍ക്കടക്കം ഇടയാക്കുന്നത്. ലിപ് ലോക്കിനെ കുറിച്ചുള്ള ചോദ്യത്തിന് രേണു നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു.
ലിപ് ലോക്കിനെ കുറിച്ചുള്ള ചോദ്യത്തിന് രേണു നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു. ലിപ്പ് ലോക്ക് ഒന്നും ചെയ്യില്ല. ജസ്റ്റ് ഒന്ന് ലിപ് തൊട്ടു തൊട്ടില്ല എന്ന രീതി ആണെങ്കില്‍ കുഴപ്പം ഇല്ല. ഞാന്‍ ചെയ്യും. ഡീപ്പ് ലിപ് ലോക്ക് സീനുകള്‍ ഒട്ടും ചെയ്യില്ല.

ഒരു ബന്ധത്തില്‍ ഏറ്റവും ആദ്യം വേണ്ടുന്നത് മാനസിക അടുപ്പമാണ് അത് കഴിഞ്ഞ ശേഷം ആണ് ഫിസിക്കല്‍ അടുപ്പം വേണ്ടത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഭര്‍ത്താവില്‍ നിന്നും സുരക്ഷിതത്വം കെയറിങ് ഒക്കെ വേണം. അത് വരുമ്പോള്‍ തന്നെ പ്രണയം അവിടെ ഉണ്ടാകും, ആ പ്രണയത്തിലൂടെ സെക്സും സംഭവിക്കും.