KeralaNEWS

ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞു

ബംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. കര്‍ണാടകയിലെ ഹുന്‍സൂരിലായിരുന്നു അപകടം. ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കു വന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 12 മണിയോടെ ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.

 

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: