മംഗളൂരു: ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 13കാരി പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. താമസിക്കുന്ന ഫ്ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് പ്രജ്ഞ താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.
Related Articles
ഇഡിക്കെതിരെ ആത്മഹത്യാക്കുറിപ്പ്; കോണ്‍ഗ്രസ് അനുഭാവിയായ വ്യവസായിയും ഭാര്യയും ജീവനൊടുക്കി
December 14, 2024
മദ്യപിച്ച് ബഹളമുണ്ടാക്കി; ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ മടക്കി അയച്ചു, വകുപ്പുതല നടപടിക്ക് സാധ്യത
December 14, 2024
കേന്ദ്രസമീപനം നിരാശാജനകം, രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിക്കുന്നത് ശരിയല്ല; പാര്‍ലമെന്റിന് മുന്നില്‍ കേരളാ എംപിമാരുടെ പ്രതിഷേധം
December 14, 2024
Check Also
Close
-
അക്ഷരനഗരിക്ക് ക്രിസ്മസ് സമ്മാനം: കോട്ടയത്ത് ലുലു മാൾ ഉദ്ഘാടനം ഇന്ന്December 14, 2024