4000 ഭിന്നശേഷിക്കാർ അടക്കമുള്ള കലാകാരന്മാർ
9 തീമുകളിലായി
300 കലാപരിപാടികളുമായി
31 വേദികളിൽ …..
⭕കേരളീയ’ത്തിന്റെ വമ്പൻ സംസ്കാരിക വിരുന്ന്.
⭕കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള സമ്പൂർണ കലാവിരുന്ന്. ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും വൈവിധ്യമാർന്ന സാംസ്കാരിക-കലാ വിരുന്നാണ് കേരളീയത്തിന്റെ ഭാഗമായി ഒരുങ്ങിയത്..
⭕സാംസ്കാരിക വിരുന്ന്.
ക്ലാസിക്കൽ കലകൾ,
അനുഷ്ഠാന കലകൾ,
നാടൻ കലകൾ,
ഗോത്ര കലകൾ,
ആയോധന കലകൾ,
ജനകീയ കലകൾ,
മലയാള ഭാഷാസാഹിത്യം,
മലയാളസിനിമ ……..
⭕തുടങ്ങിയ തീമുകളിലാണ് അവതരിപ്പിച്ചത്
⭕വേദികൾ
നിശാഗന്ധി ഓഡിറ്റോറിയം,
പുത്തരിക്കണ്ടം മൈതാനം,
ടാഗോർ തിയറ്റർ
വിവേകാനന്ദപാർക്,
കെൽട്രോൺ പാർക്ക്,
ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം,
ഭാരത് ഭവൻ ഹാൾ,
ബാലഭവൻ,
പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം,
മ്യൂസിയം റേഡിയോ പാർക്ക്,
സത്യൻ സ്്മാരകം,
യൂണിവേഴ്സിറ്റി കോളജ് പരിസരം,
എസ്.എൻ.വി. സ്കൂൾ പരിസരം,
ഗാന്ധി പാർക്ക് തുടങ്ങിയ
സെനറ്റ് ഹാളും
ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ എയർ തിയറ്ററും ……..
⭕ എല്ലായിടത്തും അഘോഷങ്ങൾ
12 വഴിയോര വേദികൾ
തെയ്യാട്ടങ്ങൾ,
പൊയ്ക്കാൽ രൂപങ്ങൾ,
കരകാട്ടം,
മയിലാട്ടം,
തെരുവു മാജിക്,
തെരുവു സർക്കസ്,
തെരുവു നാടകം,
കുരുത്തോല ചപ്രം ………
⭕ഇതുകൂടാതെ പ്രത്യേക വേദിയായി ഒരുക്കുന്ന തൈക്കാട് പോലീസ് ഗ്രൗണ്ടിൽ സർക്കസും
മലയാളിയുടെ പഴയകാല സ്മരണകളുടെ പ്രദർശനവും അരങ്ങേറി.
⭕കലയും വരുമാനവും
4000 കലാകരാന്മാരെ കൂടാതെ
10,000 ത്തോളം സഹായികളും
10,000 ത്തിൽ അധികം സംഘാടകരും
അതിലും അധികം സന്നദ്ധ പ്രവർത്തകരും
⭕കേരളീയത്തിനൊപ്പം ഉണ്ടായിരുന്നു.
⭕വിവിധ കലാരുപങ്ങളുടെ പരിചയപ്പെടൽ അവർക്ക് കൂടുതൽ വേദികൾ ഒരുക്കി. ഒപ്പം മികച്ച വരുമാനവും
ഏങ്ങനെ ഒരു ആഘോഷം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ സജീവമാക്കാം എന്നതിനും “കേരളീയം” മാതൃകയായി.
സംഘാടനത്തിന്റെ ചിലവിന്റെ എത്രയോ ഇരട്ടി വരുമാനം !
സമ്പന്നമായ കേരളീയ സാംസ്കാരിക തനിമ ലോകത്തിന് മുന്നിൽ പരിജയപ്പെടുത്തിയ മഹാമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും