കൊല്ലം:ക്ഷേത്രക്കുളത്തില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ഗിരികുമാര്‍ (ഉണ്ണി 57), ചാക്കോ (അനിയൻകുഞ്ഞ് 56) എന്നിവരാണു മരിച്ചത്.
അയത്തില്‍ പാര്‍വത്യാര്‍ ജംക്ഷനു സമീപം കരിത്തുറ ക്ഷേത്രക്കുളത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുവരും സുഹൃത്തുക്കളാണ്.
ഒരു മൃതദേഹം അഗ്‌നിരക്ഷാ സേന പുറത്തെടുത്ത് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കുന്നതിനിടെയാണ് രണ്ടാമത്തെ മൃതദേഹം പൊങ്ങിയത്. ഇരുവരും കഴിഞ്ഞ ദിവസം രാത്രി 9.30ന് കുളത്തിനു സമീപത്തിരിക്കുന്നതു കണ്ടതായി നാട്ടുകാർ പറയുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan