KeralaNEWS

അതിരാവിലെ റാന്നിയിൽ നിന്നും   തൃശൂരിലേക്ക് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ 

റാന്നി: അതിരാവിലെ റാന്നിയിൽ നിന്നും എരുമേലി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട , മുട്ടം , തൊടുപുഴ , മുവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി വഴി തൃശൂർ ഫാസ്റ്റ് സർവിസ് ലഭ്യമാണ് !
റാന്നി – തൃശൂർ (സമയ ക്രമം)
റാന്നി : 03.40 am
എരുമേലി : 04.10 am
കാഞ്ഞിരപ്പള്ളി : 04.40 am
ഈരാറ്റുപേട്ട : 05.15 am
തൊടുപുഴ : 06.10 am
മുവാറ്റുപുഴ : 06.40 am
പെരുമ്പാവൂർ : 07.05 – 07.15 am
അങ്കമാലി : 07.35 am
ചാലക്കുടി : 08.00 am
തൃശൂർ : 08.35 am
♻️ തിരികെ തൃശൂരിൽ നിന്ന് റാന്നി വഴി അടൂരിലേക്ക് ♻️
തൃശ്ശൂർ – റാന്നി-അടൂർ  ( സമയ ക്രമം )
തൃശൂർ : 09.30 am
ചാലക്കുടി : 10.10 am
അങ്കമാലി : 10.40 am
പെരുമ്പാവൂർ : 11.15 am
മുവാറ്റുപുഴ : 11.45 am
തൊടുപുഴ : 12.10 pm
ഈരാറ്റുപേട്ട : 01.40 – 01.20 pm
കാഞ്ഞിരപ്പള്ളി : 02.05 pm
എരുമേലി : 02.35 pm
റാന്നി : 03.00 – 03.05 pm
പത്തനംതിട്ട : 03.30 pm
അടൂർ : 04.00 pm
♻️ Return ♻️
അടൂർ – റാന്നി ( സമയ ക്രമം )
അടൂർ : 04.30-35 pm
പത്തനംതിട്ട : 05.15 – 05.20 pm
റാന്നി : 06.00 pm
⚠️Timings may change due to TRAFFIC CONDITIONS

Back to top button
error: