റാന്നി: തമിഴ്നാട് തിരുപ്പൂരിൽ സബ് കളക്ടറായി മലയാളി യുവതി.പത്തനംതിട്ട റാന്നി സ്വദേശിനി ഹൃദ്യ എസ് വിജയൻ ഐഎഎസ് ആണ് തിരുപ്പൂരിലെ പുതിയ സബ് കലക്ടറായി ചുമതല ഏൽക്കുന്നത്.
റാന്നി ഇടക്കുളം സ്വദേശിനിയായ ഹൃദ്യ അഖില കേരള വിശ്വകർമ മഹാസഭ റാന്നി യൂണിയൻ അംഗം കെ.എൻ.വിജയൻ്റെ മകളാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan