ചെന്നൈ: കേരളത്തിൽക്കൂടി സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ നടപടിയുമായി റെയിൽവേ.ഇവയ്ക്ക് പകരം എസി കോച്ചുകൾ കൂട്ടാനാണ് തീരുമാനം.
യാത്രക്കാർക്ക് എസി കോച്ചുകളോടാണ് താത്പര്യമെന്നതാണ് മാറ്റത്തിന് കാരണമായി റെയിൽവേ പറയുന്നത്.അടിയന്തര യാത്രയ്ക്ക് ജനറൽ കോച്ചുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഇതോടെ വലയുക.ജൂലൈ 25 മുതൽ പുതിയ മാറ്റം നിലവിൽ വരും.
തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്, മംഗളൂരു-ലോക് മാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിലാണ് മാറ്റം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan