IndiaNEWS

മെട്രോയിൽ ഇനിമുതൽ വാട്‌സ്‌ആപ്പ് ഇ-ടിക്കറ്റ് സൗകര്യം

മെട്രോയിൽ ഇനിമുതൽ വാട്‌സ്‌ആപ്പ് ഇ-ടിക്കറ്റ് സൗകര്യം.ഒരാള്‍ക്ക് ഒറ്റയടിക്ക് ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. UPI, ഇന്റര്‍നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണമടയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ചെന്നൈയിലാണ് ആരംഭം.യാത്രക്കാര്‍ 8300086000 എന്ന നമ്ബറിലേക്ക് “ഹായ്” എന്ന് അയച്ച്‌ QR ടിക്കറ്റുകള്‍ ജനറേറ്റ് ചെയ്യേണ്ടതുണ്ട്.
മെസേജിംഗ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 20% വരെ ഉദ്ഘാടന കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: