മുംബൈ: മഹാരാഷ്ട്രയിലെ അകോലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.രണ്ട് പൊലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പ്രവാചകനെയും മുസ്ലിംകളെയും നിന്ദിച്ചുള്ള കരണ്‍ സാഹു എന്നയാളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.സംഭവത്തിൽ 28 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.48 മണിക്കൂര്‍ ഇന്‍റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan