കുവൈറ്റ് സിറ്റി :-കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം സാല്‍മിയ യൂണിറ്റ് പുനസംഘടന സമ്മേളനം ഏപ്രില്‍ 27 ( വ്യാഴാഴ്ച) വൈകിട്ട് 6.30 ന് റെനെ ഗേഡ്‌സ് ഡാന്‍സ് അക്കാദമി ഹാളില്‍ (ഡോണ്‍ ബോസ്‌കോ സ്‌ക്കൂളിന് പുറക് വശം) കൂടുന്നു. സമാജം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള കൊല്ലം ജില്ലയില്‍ നിന്നും കുവൈറ്റില്‍ വസിക്കുന്ന എല്ലാ പ്രവാസികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് :- 97840957/66 4715 77/98973183 എന്നി നമ്പരുകളില്‍ ബന്ധപ്പെടുക.
Related Articles
Check Also
Close
-
ഓഡിഷനായി ബൈക്കില്‍ പോകവേ ട്രക്ക് ഇടിച്ചു, യുവനടനു ദാരുണാന്ത്യംJanuary 19, 2025