NEWSPravasi

റോഡില്‍ വേഗത കുറഞ്ഞാലും പിഴ 

അബുദാബി: റോഡില്‍ വേഗത കുറഞ്ഞാലും പിഴ ഈടാക്കാനുള്ള തീരുമാനവുമായി അബുദാബി പൊലീസ്. അബുദാബി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലെ രണ്ട് വരികളിലാണ് ശരാശരി വേഗത 120 കിലോമീറ്ററായി നിശ്ചയിച്ചത്.

നിയമം പാലിക്കാത്തവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ. ഏപ്രില്‍ ഒന്ന് മുതല്‍ സംവിധാനം നിലവില്‍ വരും.

Back to top button
error: