വാഷിങ്ടൺ: അമേരിക്കയിലെ ടെന്നസിയിലുണ്ടായ കാറപകടത്തിൽ ആറു പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഞയറാഴ്ച്ച അതിരാവിലെയാണ് അപകടമുണ്ടായത്.
പൂർണമായും തകർന്ന കാറിൽനിന്ന് ഡ്രൈവർ മാത്രമാണ് രക്ഷപെട്ടത്.മരിച്ച പെൺകുട്ടികൾ എല്ലാം തന്നെ 18 വയസ്സിൽ താഴെയുള്ളവരാണ്.
ഇവരുടെ കാറുമായി മറ്റൊരു കാർ കൂട്ടിയിടിച്ചാണ് അപകടംഅപകടത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan