NEWS

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം: മാമ്ബള്ളിയില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വാള്‍ട്ടര്‍ ജോണ്‍ ആണ് മരിച്ചത്.
ശക്തമായ തിരയില്‍ പെട്ടാണ് വള്ളം മറിഞ്ഞത്.സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Back to top button
error: