NEWS

ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

പന്തളം: ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം, സജി ഭവനില്‍ സജു (40) ആണ് പിടിയിലായത്.
 ശനിയാഴ്ച വൈകുന്നേരമായിരുന്നു  സംഭവം.തുമ്ബമണ്‍ മാമ്ബിലാലിലെ ഭാര്യ വീട്ടില്‍ താമസിച്ചു വരികയായിരുന്നു സജു.ശാരീരിക വൈകല്യം ഉണ്ടായിരുന്ന ഭാര്യയും മകനും വീട്ടില്‍ ഉള്ളപ്പോഴായിരുന്നു പീഡനശ്രമം.
ഭാര്യാ മാതാവിന്റെ പരാതിയെ തുടർന്ന്
പന്തളം പോലീസാണ് ഇയാള് അറസ്റ്റ് ചെയ്തത്.

Back to top button
error: