Month: March 2022

  • Business

    യോനോ ആപ്പില്‍ വമ്പന്‍ മാറ്റങ്ങളുമായി എസ്.ബി.ഐ.

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: യോനോ ആപ്പില്‍ വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി എസ്ബിഐ. പ്രത്യേക ഡിജിറ്റല്‍ ബാങ്കായി യോനോയെ മാറ്റുകയാണ് എസ്ബിഐയുടെ ലക്ഷ്യം. ഒണ്‍ലി യോനോ എന്ന പേരിലാവും പുതിയ ഡിജിറ്റല്‍ ബാങ്ക് ആരംഭിക്കുക. ഉപഭോക്താക്കളുടെ ഇടയിലുള്ള സ്വീകാര്യത പരിഗണിച്ച് എല്ലാ തരത്തിലുമുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ ആപ്പായി യോനോയെ മാറ്റുമെന്ന് നേരത്തെ എസ്ബിഐ അറിയിച്ചിരുന്നു. ശാഖകളില്ലാതെ പൂര്‍ണമായും ഓണ്‍ലൈനിലൂടെ പ്രവര്‍ത്തിക്കുന്നവയാണ് ഡിജിറ്റല്‍ ബാങ്കുകള്‍. എന്‍ബിഎഫ്‌സി, നിയോ ബാങ്ക് തുടങ്ങിയവയ്ക്ക് ഉള്ള പോലെ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ഇടപാടുകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. ഒരു സാധാരണ ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ, അതുപോലെ തന്നെയായിരിക്കും ഡിജിറ്റല്‍ ബാങ്കുകളും. പരമ്പരാഗത ബാങ്കുകളെ അപേക്ഷിച്ച് ചിലവ് 70 ശതമാനത്തോളം കുറവായിരിക്കും എന്നതും പ്രത്യേകതയാണ്. 2-18 മാസത്തിനുള്ളില്‍ ഒണ്‍ലി യോനോ പ്രവര്‍ത്തനം ആരംഭിക്കും. നിയോ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കിക്കുന്ന യോനോ ഉപഭോക്താക്കള്‍ ഈ ഡിജിറ്റല്‍ ബാങ്കിന്റെ ഭാഗമാവും. ഉപഭോക്താക്കളുടെ എണ്ണത്തില്‍…

    Read More »
  • Business

    ഡെലിവെറൂ ഇന്ത്യയിലേയ്ക്കും

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ഹൈദരാബാദ്: ആഗോള ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ ഡെലിവെറൂ പുതിയ ടീമിനൊപ്പം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിക്കാനൊരുങ്ങുന്നു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡെലിവറൂ ഹൈദരാബാദില്‍ ഇന്ത്യാ എഞ്ചിനീയറിംഗ് സെന്റര്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ ആരംഭിച്ച പുതിയ എഞ്ചിനീയറിംഗ് സെന്റര്‍ മള്‍ട്ടി-ഇയര്‍ പ്രോജക്ടിന്റെ ഭാഗമായി 2022 അവസാനത്തോടെ 150 എഞ്ചിനീയര്‍മാര്‍ക്ക് ജോലി നല്‍കാനാകുമെന്ന് കമ്പനി അറിയിച്ചു. റൈഡര്‍മാരുടെ നെറ്റ് വര്‍ക്കിലും ഇന്‍-ആപ്പ് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡെലിവറൂവിന്റെ പുതിയ ഗ്രോസറി സേവനത്തിനായുള്ള ഉല്‍പ്പന്നങ്ങളിലും ഈ എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിക്കും. ഡെലിവറൂ ഉപഭോക്താക്കള്‍, റസ്റ്റോറ്, ഗ്രോസറി പങ്കാളികള്‍, ഡെലിവറി റൈഡര്‍മാര്‍ എന്നിവര്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉയര്‍ന്ന തോതിലുള്ളതും വിശ്വസനീയവും നൂതനവുമായ അടുത്ത തലമുറ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു പുതിയ ടീമിനൊപ്പം ലോകോത്തര എഞ്ചിനീയറിംഗ് കഴിവുകള്‍ വികസിപ്പിക്കുക എന്നതാണ് മള്‍ട്ടി-ഇയര്‍ പ്ലാനിലൂടെ ഡെലിവറോ ലക്ഷ്യമിടുന്നത്.…

    Read More »
  • Crime

    17കാരിയെ കാണാനില്ലെന്ന് പരാതി, പുറത്തറിഞ്ഞത് പീഡനം; യുവാവ് അറസ്റ്റില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. കിടങ്ങൂര്‍ കുമ്മണ്ണൂര്‍ മുല്ലശ്ശേരി അലക്‌സ് (24) ആണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നിര്‍ദേശപ്രകാരം പാലാ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ: കെ.പി. ടോംസണ്‍, എസ്.ഐ: അഭിലാഷ്., എ.എസ്.ഐ. ബിജു കെ. തോമസ്, ഷെറിന്‍ സ്റ്റീഫന്‍, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Crime

    ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ചോദ്യംചെയ്ത കണ്ടക്ടര്‍ക്ക് മര്‍ദനം; പ്രതികള്‍ പിടിയില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോട്ടയം: ബസ് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചോദ്യംചെയ്ത കണ്ടക്ടറെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ രണ്ട് പ്രതികളെ കോടതി റിമാന്‍ഡുചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ കോട്ടയം മുട്ടമ്പലം ഒരപ്പാന്‍കുഴി പുതുപ്പറമ്പില്‍ വീട്ടില്‍ ശരത് പി.രാജ് (സൂര്യന്‍-20), കോട്ടയം മാങ്ങാനം ചെമ്പകശ്ശേരില്‍ വീട്ടില്‍ അനക്സ് ഷിബു (25) എന്നിവരാണ് റിമാന്‍ഡിലായത്. കഴിഞ്ഞദിവസം വൈകീട്ട് പുതുപ്പള്ളി ഭാഗത്തേക്ക് പോയ സ്വകാര്യബസിലായിരുന്നു സംഭവം. യുവതിയെ ശല്യപ്പെടുത്തുന്നതുകണ്ട് ചോദ്യംചെയ്ത കണ്ടക്ടറെ പ്രതികള്‍ മര്‍ദിച്ചു. ഇതോടെ മറ്റുയാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്ത്, എസ്.ഐ: എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം മാങ്ങാനം മന്ദിരത്തിന് സമീപത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായ സൂര്യന്റെ സംഘത്തില്‍പ്പെട്ട യുവാവിനെയാണ് ഇയാളുടെ എതിര്‍സംഘം കഴിഞ്ഞ ജനുവരി 17-ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ വളപ്പിലിട്ടത്. വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവാണ് അന്ന് കൊല്ലപ്പെട്ടത്. സൂര്യനെ കാണിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുള്ള…

    Read More »
  • Crime

    പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിന് 60 വര്‍ഷം കഠിനതടവ്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 60 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയിലെ സുനില്‍(രാജീവ്-35)നെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. പോക്സോ ആക്ട് 5 (ഐ)പ്രകാരം 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാല്‍ ഒരുവര്‍ഷം അധിക കഠിനതടവും ആണ് ശിക്ഷ. വകുപ്പ് 5 (എന്‍) പ്രകാരം 30 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക കഠിനതടവും ചേര്‍ത്ത് 60 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയായുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ 30 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാകും 15 വയസ്സുള്ള പെണ്‍കുട്ടിയെ 2015-ലാണ് സുനില്‍ പീഡിപ്പിച്ചത്.…

    Read More »
  • Crime

    ജോലിക്ക് പോകാന്‍ ഉപദേശിച്ച അമ്മായിയമ്മയെ ഉലക്കയ്ക്ക് അടിച്ചുകൊന്ന യുവാവിന് ജീവപര്യന്തം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോട്ടയം: ജോലിക്ക് പോകാന്‍ ഉപദേശിച്ച അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ചുകൊന്നെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തവും പിഴയും. കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയില്‍ ശ്യാമളയെ (55) കൊന്ന കേസില്‍, മകളുടെ ഭര്‍ത്താവ് ആര്‍പ്പൂക്കര അത്താഴപ്പാടം നിഷാദി (35) നെയാണ് ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനും അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സാനു എസ്.പണിക്കര്‍ ശിക്ഷിച്ചത്. 2019 ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം. ശ്യാമള വിദേശത്ത് ജോലിചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ഇവര്‍, ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ വഴക്കുപറഞ്ഞു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിന് ഇടയാക്കിയത്. രാത്രിയില്‍ മകളോടൊപ്പം ഉറങ്ങിക്കിടന്ന ശ്യാമളയെ വീട്ടിലിരുന്ന ഉലക്കകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഭാര്യയേയുംകൂട്ടി കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മാനസികരോഗത്തിന് ചികിത്സതേടാന്‍ പോയി. അവിടെനിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിയശേഷം, പ്രതിയുടെ ഭാര്യ അടുത്തവീട്ടിലേയ്ക്ക് മൊബൈല്‍ ഫോണില്‍ വിളിച്ച് ശ്യാമളയ്ക്ക് മൊബൈല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഫോണുമായി ചെന്ന പെണ്‍കുട്ടിയാണ്…

    Read More »
  • Crime

    ലൈംഗികമായി ചൂഷണംചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ പിഎഫ് നോഡല്‍ ഓഫീസര്‍ പിടിയില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോട്ടയം: പ്രൊവിഡന്റ് ഫണ്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമീപിച്ച അധ്യാപികയെ ലൈംഗികമായി ചൂഷണംചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറായ കണ്ണൂര്‍ സ്വദേശി ആര്‍. വിനോയ് ചന്ദ്രനെ (41)യാണ് കോട്ടയത്തെ ഹോട്ടലില്‍നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്. കാസര്‍കോട് ഡി.ഡി.ഇ. ഓഫീസിലെ ഉദ്യോഗസ്ഥനായ ഇയാള്‍ എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം കൂടിയാണ്. പി.എഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് കോട്ടയത്തെ അധ്യാപിക നോഡല്‍ ഓഫീസറായ വിനോയ് ചന്ദ്രനെ സമീപിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന രീതിയിലാണ് ഇയാള്‍ അധ്യാപികയോട് സംസാരിച്ചത്. വാട്സാപ്പില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോട്ടയത്ത് വരുന്നുണ്ടെന്നും നേരില്‍ കാണണമെന്നും പറഞ്ഞത്. നഗരത്തിലെ ഹോട്ടലില്‍ വരുമ്പോള്‍ 44 സൈസിലുള്ള ഷര്‍ട്ട് സമ്മാനമായി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെ ദുരുദ്ദേശ്യം മനസിലാക്കിയ അധ്യാപികയും കുടുംബവും വിജിലന്‍സിനെ…

    Read More »
  • Kerala

    രുചികരമായ കോളിഫ്ലവർ ഫ്രൈ തയ്യാറാക്കാം

    വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് കോളിഫ്ളവർ ഫ്രെെ.വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന കോളിഫ്ലവർ / ഗോബി  ഫ്രൈ എങ്ങനെയാണ്  തയ്യാറാക്കുന്നതെന്ന് നോക്കാം. ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞ കോളിഫ്‌ളവറില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് രണ്ട് മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ട് വച്ച ശേഷം പച്ച വെള്ളത്തില്‍ കഴുകി വെള്ളം വാര്‍ന്ന് പോകാന്‍ ഇടുക.   തുടര്‍ന്ന് ഒരു പാത്രത്തില്‍ കാല്‍ ടീസ്പൂൺ മഞ്ഞള്‍പൊടി, രണ്ട് സ്പൂണ്‍ കാശ്മീരി മുളക്‌പൊടി, നാല് സ്പൂണ്‍ കടലമാവ്, ഒരു സ്പൂണ്‍ വിനാഗിരി, കുറച്ച് വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് കുഴമ്പ് രൂപത്തിലാക്കി വയ്ക്കുക.ശേഷം കഴുകി വച്ചിരിക്കുന്ന കോളിഫ്‌ളവര്‍ ഇട്ട് നന്നായി കുഴച്ചെടുക്കുക. ശേഷം മസാല പിടിക്കാന്‍ ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക.വെള്ളത്തിന് പകരം വേണമെങ്കില്‍ ഒരു മുട്ട പൊട്ടിച്ച് ചേര്‍ക്കാം.ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക.നന്നായി ചൂടായി കഴിഞ്ഞാൽ കോളിഫ്‌ളവര്‍ ഇട്ട് വറുത്തെടുക്കുക. ശേഷം ചൂടോടെ, വേണമെങ്കിൽ സോസും മണത്തിന് കുറച്ച് മല്ലിയിലയും ചേര്‍ത്ത് വിളമ്പുക.കറിവേപ്പില…

    Read More »
  • Crime

    വയോധികയുടെ മാല മോഷ്ടിച്ച തമിഴ് സഹോദരികള്‍ അറസ്റ്റില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊല്ലം: കല്ലമ്പലത്ത് വയോധികയുടെ മാല മോഷ്ടിച്ച തമിഴ് സഹോദരിമാര്‍ അറസ്റ്റില്‍. കല്ലമ്പലം പാണന്തറ സ്വദേശിയായ വയോധികയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച രണ്ടു തമിഴ് സ്ത്രീകളാണ് അറസ്റ്റിലായത്. കല്ലമ്പലം ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന വയോധികയെ ഓട്ടോറിക്ഷയില്‍ കയറ്റി യാത്രാമദ്ധ്യേ സ്വര്‍ണ്ണ മാല പൊട്ടിച്ചെടുത്തതായാണ് പരാതി. വയോധിക പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയില്‍ അമ്പാസമുദ്രം സ്വദേശികളായ മീനാക്ഷി, സഹോദരി കല്യാണി എന്നിവരാണ് അറസ്റ്റിലായത്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    ഈസ്റ്റ് ഇന്ത്യാ കമ്പനി വാങ്ങിയ ഇന്ത്യക്കാരൻ ആരാണെന്നറിയാമോ?

    ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ചൂഷണം ചെയ്ത കൊളോണിയൽ ശക്തിയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യയുമായി സുഗന്ധവ്യഞ്ജനങ്ങൾ വ്യാപാരം ചെയ്യുന്നതിനായി 1600 -ൽ ലണ്ടനിൽ സ്ഥാപിതമായതാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി. എന്നാൽ, അടുത്ത 250 വർഷങ്ങളിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കമ്പനി ആധിപത്യം പുലർത്തുകയും ഇന്ത്യയെ കീഴടക്കാൻ ക്രൂരമായ സൈനിക ശക്തി ഉപയോഗിക്കുകയും ചെയ്തു.ആ കാലത്തെ ആഗോള വ്യാപാരത്തിന്റെ 50 ശതമാനവും അവരുടെ കൈകളിലായിരുന്നു. അവർ യുദ്ധങ്ങൾ നടത്തുകയും ബ്രിട്ടീഷ് തൊഴിലാളികളിൽ മൂന്നിലൊന്ന് പേരെ രാജ്യത്ത് നിയമിക്കുകയും ചെയ്തു. 1857 -ലെ ഇന്ത്യൻ കലാപത്തെത്തുടർന്ന്, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 എല്ലാ അധികാരങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് കിരീടത്തിലേക്ക് മാറ്റി. ഒടുവിൽ കമ്പനി 1874 -ൽ പിരിച്ചുവിട്ടു. ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചമർത്തലിന്റെയും അപമാനത്തിന്റെയും പ്രതീകമായിരുന്നു. എന്നാൽ, ഇന്ത്യ ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇപ്പോഴത്തെ ഉടമസ്ഥൻ ആരാണെന്ന് അറിയാമോ? ഇന്ത്യൻ വ്യവസായിയായ സഞ്ജീവ് മേത്ത. പണ്ട് അടിച്ചമർത്തലിന്റെ അടയാളമായിരുന്ന കമ്പനി ഇപ്പോൾ…

    Read More »
Back to top button
error: