Month: February 2022
-
Kerala
പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്
തിരുവനന്തപുരം ജില്ല 1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് 2. SAT തിരുവനന്തപുരം 3. ജനറൽ ആശുപത്രി, തിരുവനന്തപുരം 4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര 5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര 6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം 7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട് കൊല്ലം ജില്ല 1. ജില്ലാ ആശുപത്രി, കൊല്ലം 2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര 3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ 4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട 5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി 6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി 7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി 8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ 9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം 10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം 11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം 12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം പത്തനംതിട്ട ജില്ല 1. ജനറൽ ആശുപത്രി, പത്തനംതിട്ട 2.…
Read More » -
Kerala
‘ഗൂഢാലോചനയ്ക്ക് തെളിവില്ല, പാതിവെന്ത സത്യങ്ങള്‍കൊണ്ട് കോടതിയെ വിമര്‍ശിക്കരുത്… വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റിന് കോടതിയെ സമീപിക്കാം’
കൊച്ചി: വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചന കേസിൽ വ്യക്തമായ തെളിവുകളില്ലെന്നാണ് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയത്. 1. പ്രതികൾക്കെതിരേ ക്രിമിനൽ ഗൂഢാലോചന തെളിയിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ഇല്ല. 2. ഒരു ഫോൺ ഹാജരാക്കാത്തത് പ്രതികളുടെ നിസ്സഹകരണമായി കണക്കാക്കാനാവില്ല. മറ്റു ഫോണുകൾ പ്രതികൾ ഹാജരാക്കി. 3. പാസ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണം. 4. ഒരുലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം വേണം. 5. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. 5. അന്വേഷണവുമായി സഹകരിക്കണം. പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റിന് വേണ്ടി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നു ജസ്റ്റിസ് പി. ഗോപിനാഥ് വിധിയില്‍ വ്യക്തമാക്കി. മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ, കോടതിക്കെതിരേ പൊതുസമൂഹത്തിൽ ഉയർന്ന വിമർശനങ്ങൾക്കും ഹൈക്കോടതി മറുപടി നൽകി. കോടതി നടപടികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്. പാതിവെന്ത സത്യങ്ങൾവെച്ച് കോടതിക്കെതിരേ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സംവിധായകന്‍ ബാലചന്ദ്രകുമാറിൻ്റെ…
Read More » -
LIFE
അടുക്കളയിലെ ഈ പൊടിക്കൈകൾ അറിയാതെ പോകരുത്
പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…
Read More » -
Kerala
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും.ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ.ഇതിനായി അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു. 2022-23 സാമ്ബത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്.മന്ത്രിതല ചര്‍ച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാന്‍ തീരുമാനിച്ചത്. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. പൊതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന തുക ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.
Read More » -
LIFE
ഇന്നലെവരെ ഈ മനുഷ്യൻ നമുക്ക് ആരായിരുന്നു ?
മെസ്സിയും റൊണാൾഡോയും നെയ്മറും വരെ ആഘോഷിക്കപ്പെടുന്ന ഈ മണ്ണിൽ ശരിക്കും ഇന്നലെ വരെ ഈ മനുഷ്യൻ നമുക്ക് ആരായിരുന്നു? വെറുമൊരു പാമ്പ് പിടുത്തക്കാരൻ ! അതിനാൽത്തന്നെ അയാൾ വാഴ്ത്തി പാടലുകളിൽ നിന്ന് ഇന്നലെ വരെ ഏറെ അകലെയുമായിരുന്നു.അയാൾ ഏതെങ്കിലും രാജ്യത്തിനായി മെഡലുകൾ ഒന്നും നേടിയതായി അറിവില്ല.പക്ഷെ അയാൾ ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.പത്മശ്രീ പോലുള്ള അവാർഡുകളുടെ തിളക്കത്തിന് ഒരുപക്ഷെ അയാളുടെ മുഖം ചേരാതെ പോയതുമാകാം. ഇത്രയും കാലത്തെ തന്റെ പൊതുസേവനം വഴി എന്തെങ്കിലും ആദരം അദ്ദേഹത്തിന് കിട്ടിയതായി അറിവില്ല.അതൊന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല.പക്ഷെ നൂറു കണക്കിന് ആൾക്കാർ പാമ്പ് കടിയേൽക്കാതെ സന്തോഷത്തോടെ ഇരിക്കുന്നത് അദേഹത്തിന്റെ സ്ത്യുത്യര്‍ഹമായ സേവനം ഒന്നുകൊണ്ട് മാത്രമാണ്. ഏതാനും നാളുകള്‍ മുമ്പ് പത്തനാപുരത്ത് അടച്ചുറപ്പില്ലാത്ത ഒരു വീട്ടിൽ നിലത്ത് ഉറങ്ങിയ പത്ത് വയസ്കാരി പാമ്പ് കടിയേറ്റ് മരണപ്പെട്ടു.ആ വീട്ടിൽ വാവ സുരേഷ് എത്തുകയും തനിക്ക് ഏതോ സംഘടന സ്പോൺസർ ചെയ്ത ലക്ഷങ്ങളുടെ വീട് വേണ്ടന്ന് വച്ച് അത്…
Read More » -
Kerala
വാവ സുരേഷ് ആശുപത്രി വിട്ടു
വാവ സുരേഷ് ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു. മന്ത്രി വി.എൻ. വാസവനും ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും വൻ മാധ്യമപ്പടയും അദ്ദേഹം ആശുപത്രി വിടുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട പാന്പ് പിടിത്തക്കാരൻ വാവാ സുരേഷിനെ സ്വീകരിക്കാൻ വൻ ജനാവലിയും ആശുപത്രി പരിസരത്ത് എത്തിയിരുന്നു. പ്രതികരണമാരാഞ്ഞ മാധ്യമങ്ങളെ നോക്കി കൈകൂപ്പിയ വാവാ സുരേഷ് ഇതു തന്‍റെ രണ്ടാം ജന്മമാണെന്നു പറഞ്ഞു. പാന്പ് കടിച്ചു കാറിൽ വരുന്നതു മാത്രമേ ഒാർമയുള്ളെന്നും പിന്നീടു ദിവസങ്ങൾക്കു ശേഷമാണ് തനിക്ക് ഒാർമശക്തി വീണ്ടു കിട്ടുന്നത്. അദ്ഭുതപ്പെടുത്തുന്ന പരിചരണമാണ് തനിക്ക് കോട്ടയം മെഡിക്കൽ കോളജിൽ ലഭിച്ചത്. ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമൊക്കെ വലിയ സ്നേഹത്തോടെ തന്നെ പരിചരിച്ചു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. തന്നെ ആശുപത്രിയിൽ എത്തിച്ചവരുടെ ത്യാഗം മറക്കാനാവില്ല. – സുരേഷ് പറഞ്ഞു. വാവാ സുരേഷ് സുരക്ഷിതത്വമില്ലാതെയാണ് പാന്പ് പിടിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ടല്ലോ എന്നതിനെക്കുറിച്ച് എങ്ങനെ പ്രതികരിക്കുന്നുവെന്നു മാധ്യമപ്രവർത്തകർ ചോദിച്ചു. എന്നാൽ, ഈ ആരോപണത്തിൽ യാതൊരു…
Read More » -
Kerala
ആത്മഹത്യയ്ക്കായി റയിൽവേ ട്രാക്കിൽ കയറിനിന്ന യുവാവിനെ രക്ഷിച്ച് ലോക്കോ പൈലറ്റ്
തിരുവല്ല: കുടുംബ പ്രശ്നങ്ങള്‍ കാരണം ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കയറിനിന്ന യുവാവിനെ രക്ഷിച്ച് ലോക്കോ പൈലറ്റ്.തിരുവല്ല ഓതറ റെയില്‍വേ ഗേറ്റിന് സമീപം പന്തപ്ലാമൂട്ടില്‍ സനല്‍ തങ്കച്ചൻ (33) ആണ് ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ മൂലം ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരിച്ചു നടന്നത്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് വരുന്ന സമയത്താണ് ഇയാൾ റെയില്‍വേ ട്രാക്കില്‍ കയറിനിന്നത്.എന്നാൽ ഇയാളെ ലോക്കോ പൈലറ്റ് ദൂരെ നിന്ന് കണ്ടതിനാല്‍ ട്രെയിന്‍ വേഗത കുറച്ച് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മൂന്നു മിനുട്ടോളം ട്രെയിനിന്റെ യാത്ര തടസ്സപ്പെട്ടു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Read More » -
Kerala
(no title)
ആത്മഹത്യയ്ക്കായി റയിൽവേ ട്രാക്കിൽ കയറിനിന്ന യുവാവിനെ രക്ഷിച്ച് ലോക്കോ പൈലറ്റ് തിരുവല്ല: കുടുംബ പ്രശ്നങ്ങള്‍ കാരണം ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കയറിനിന്ന യുവാവിനെ രക്ഷിച്ച് ലോക്കോ പൈലറ്റ്.തിരുവല്ല ഓതറ റെയില്‍വേ ഗേറ്റിന് സമീപം പന്തപ്ലാമൂട്ടില്‍ സനല്‍ തങ്കച്ചൻ (33) ആണ് ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ മൂലം ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരിച്ചു കയറിയത്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് വരുന്ന സമയത്താണ് ഇയാൾ റെയില്‍വേ ട്രാക്കില്‍ കയറിനിന്നത്.എന്നാൽ ഇയാളെ ലോക്കോ പൈലറ്റ് ദൂരെ നിന്ന് കണ്ടതിനാല്‍ ട്രെയിന്‍ വേഗത കുറച്ച് നിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് മൂന്നു മിനുട്ടോളം ട്രെയിനിന്റെ യാത്ര തടസ്സപ്പെട്ടു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Read More » -
Kerala
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു
കോന്നി: സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരണപ്പെട്ടു.കോന്നി മങ്ങാരം കൊടിഞ്ഞിമൂല പ്രവീണിന്‍റെ ഭാര്യ വിദ്യ (30 ) ആണ് മരണപെട്ടത്. മാരൂര്‍പ്പാലം -അരുവാപ്പുലം റോഡില്‍ കുന്നിന്‍ പുറത്തു വച്ചായിരുന്നു അപകടം.
Read More » -
Kerala
കാഴ്ച ഇല്ലാതിരുന്നിട്ടും ഉപേക്ഷിച്ചില്ല; ഒടുവിൽ വീട്ടുകാരെ രക്ഷപ്പെടുത്തി നായയുടെ അന്ത്യം
ചാലക്കുടി: കാഴ്ചയില്ലാതിരുന്നിട്ടും വീട്ടിലെത്തിയ മൂർഖൻ പാമ്ബിനെ വകവരുത്തിയാണ് റോക്കി എന്ന നായ കണ്ണടച്ചത്.കഴിഞ്ഞ രാത്രി കൊരട്ടി പാറക്കൂട്ടത്തെ സി.ആര്‍.പരമേശ്വരന്റെ വീട്ടുമുറ്റത്തായിരുന്നു സംഭവം.രണ്ട് വയസുള്ള സങ്കരയിനം നായയ്ക്ക് ആറ് മാസമുള്ളപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ടത്.എങ്കിലും വീട്ടുകാർ അതിനെ ഉപേക്ഷിച്ചില്ല.ഇന്നലെ വീട്ടുമുറ്റത്ത് എത്തിയ പാമ്പിനെ മണത്തും കേട്ടുമാണ് നായ വകവരുത്തിയത്. അര്‍ദ്ധരാത്രി വീട്ടുമുറ്റത്ത് നടന്ന സംഭവങ്ങളൊന്നും പക്ഷെ വീട്ടില്‍ തനിച്ചായിരുന്ന പരമേശ്വരന്റെ ഭാര്യ രാജമ്മ അറിഞ്ഞില്ല.നേരം പുലര്‍ന്നപ്പോള്‍ മുറ്റത്ത് റോക്കിയോടൊപ്പം വലിയൊരു മൂര്‍ഖന്‍ പാമ്ബും ചത്തു കിടക്കുന്നത് കണ്ടപ്പോഴാണ് ഇവർക്ക് കാര്യം മനസ്സിലായത്.
Read More »