രാജ്യത്ത് 24 മണിക്കൂറിനിടെ 9,283 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,45,35,763 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 437 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,66,584 ആയി ഉയര്‍ന്നു.
ഒറ്റദിവസത്തിനിടെ 10,949 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,39,57,698 പേരാണ് ആകെ രോഗമുക്തി നേടിയത്. 63,47,74,225 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 1,18,44,23,573 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.
നിലവില്‍ 1,11,481 സജീവകേസുകളാണ് ചികിത്സയിലുളളത്.