KeralaNEWS

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു

കോട്ടയം: മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് രാമപുരം ചക്കാൻപുഴ ചെറുനിലത്ത് ചാലിൽ അഗസ്റ്റിൻ തോമസ് അന്തരിച്ചു. 78 വയസ്സായിരുന്നു സംസ്കാരം ചൊവ്വാഴ്ച. മറ്റു മക്കൾ: റീന, റിജോഷ്.

Back to top button
error: