തമിഴ്നാട്ടില്‍ മോഷ്ടാവെന്ന് സംശയിച്ച് മലയാളികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് ഒരാള്‍ മരണപ്പെട്ടു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അല്ലൂരിലാണ് സംഭവം.
തിരുവനന്തപുരം മലയന്‍കീഴ് സ്വദേശീ ദീപുമാണ് ആക്രമണത്തില്‍ മരണപ്പെട്ടത്. ദീപുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അരവിന്ദിനും പരിക്കേറ്റു. അരവിന്ദിനെ ജിയാപുരം പോലീസ് കസ്റ്റഡിയിലെടുത്തു