കുട്ടികളെ പഠിപ്പിക്കുന്നതിനിടെ മദ്രസ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: മദ്രസയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കൂറ്റനാട് ആലൂർ കാശാമുക്കിൽ പുൽപുരയിൽ ഹനീഫ മൗലവി (55) ആണ് മരിച്ചത്.

View More കുട്ടികളെ പഠിപ്പിക്കുന്നതിനിടെ മദ്രസ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

ഒഴുക്കിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാന്‍ ശ്രമം; കോളേജ്‌ കായികാധ്യാപകൻ മുങ്ങിമരിച്ചു

നിലമ്പൂർ: കോളേജ്‌ കായികാധ്യാപകൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു. നിലമ്പൂർ അമൽ കോളജ് കായിക വിഭാഗം തലവൻ കണ്ണൂർ അലവിൽ സ്വദേശി കെ.മുഹമ്മദ് നജീബ് (37) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട…

View More ഒഴുക്കിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാന്‍ ശ്രമം; കോളേജ്‌ കായികാധ്യാപകൻ മുങ്ങിമരിച്ചു

പുതുച്ചേരിയിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു

കൊടുവള്ളി: പുതുച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർ.സി. സൈനുദീന്‍റെ മകൾ ഫഹ്മിദ ഷെറിൻ (22) ആണ്​ മരിച്ചത്​. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാം വർഷ എംബിഎ വിദ്യാർഥിയാണ്. മാതാവ്:…

View More പുതുച്ചേരിയിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു

വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

പാലാ: പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന്‍ പോള്‍വിന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45-നായിരുന്നു അപകടം. ശോച്യാവസ്ഥയിലായിരുന്ന പഴയ വിറകുപുരയോടു ചേര്‍ന്ന്…

View More വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

തൃശൂരിൽ നവജാതശിശുവിനെ മുക്കിക്കൊന്നു; 3 പേർ അറസ്റ്റിൽ

തൃശൂര്‍: പുഴയ്ക്കലില്‍ നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തുമാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ…

View More തൃശൂരിൽ നവജാതശിശുവിനെ മുക്കിക്കൊന്നു; 3 പേർ അറസ്റ്റിൽ

ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ കെ.യു ജോസിന്റെ മകന്‍ ജിതിന്‍ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെ മകന്‍ സോനു സോണി (27)…

View More ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു

കൊല്ലത്ത്‌ നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

കൊല്ലം: നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. രാവിലെ പത്തരയ്ക്ക് കണ്ണനല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്…

View More കൊല്ലത്ത്‌ നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

സുധീഷ് വധക്കേസ് പ്രതിയെ തിരയുന്നതിനിടെ വള്ളം മറിഞ്ഞു; പൊലീസുകാരൻ മരിച്ചു

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ വള്ളം മുങ്ങി പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ ബാലു (27) ആണ് മരിച്ചത്. വര്‍ക്കല പണയില്‍കടവ് പാലത്തിനടുത്താണു അപകടം. പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം…

View More സുധീഷ് വധക്കേസ് പ്രതിയെ തിരയുന്നതിനിടെ വള്ളം മറിഞ്ഞു; പൊലീസുകാരൻ മരിച്ചു

സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ സംഘര്‍ഷം; യുവാവ് കുത്തേറ്റു മരിച്ചു

കായംകുളം: സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. പുതുപ്പള്ളി മഠത്തിൽ ഹരികൃഷ്ണൻ (39) ആണ് മരിച്ചത്. പുതുപ്പള്ളി സ്നേഹജാലകം കോളനിയിലാണ് സംഭവം. സുഹൃത്തായ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

View More സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ സംഘര്‍ഷം; യുവാവ് കുത്തേറ്റു മരിച്ചു

3 മക്കള്‍ക്കു വിഷം നല്‍കി അമ്മ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: 3 മക്കള്‍ക്കു വിഷം നല്‍കി അമ്മ ജീവനൊടുക്കി. വെഞ്ഞാറമൂട്ടില്‍ താമസിക്കുന്ന ശ്രീജ (26) ആണ് മരിച്ചത്. ഒന്‍പതും ഏഴും ഒന്നര വയസ്സും പ്രായമുള്ള മൂന്നു കുട്ടികള്‍ക്കു വിഷം നല്‍കിയശേഷമാണ് ശ്രീജ ജീവനൊടുക്കിയത്. ഉടന്‍…

View More 3 മക്കള്‍ക്കു വിഷം നല്‍കി അമ്മ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍